മസ്കറ്റ്: പാലക്കാട് കഞ്ചിക്കോട്​​ പുതുശ്ശേരി കുരുടിക്കാട് ഉദയ നഗർ കൃഷ്ണകൃപയിൽ രതീഷ്​ പാറക്കോടിന്റെ ഭാര്യ സ്മിത (43) ആണ്​ ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്​.

പിതാവ്​: ശിവദാസൻ.
മാതാവ്​: ഗിരിജ.
മക്കൾ: അഭിഷേക്​, അക്ഷജ്​.
സഹോദരങ്ങൾ: വിജു (ദുബൈ), സ്വപ്ന.

ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *