മസ്കറ്റ് :
സ്റ്റേറ്റ് സ്കൂൾ ടേയ്ക്വോണ്ടോ ചാംപ്യൻഷിപ് സബ് ജൂനിയർ ഗേൾസ് അണ്ടർ 35 കിലോ മത്സരത്തിൽ ഗോൾഡ് മെഡൽ ജേതാവായ വെളിയങ്കോട് ഹിബ ഫാത്തിമക്ക് മസ്കറ്റ് വെളിയംകോട് വെൽഫെയർ കമ്മിറ്റി ആദരവ് നൽകി . കമ്മറ്റിയുടെ മുൻ പ്രസിഡന്റുമാരായ ടിവിസി അബൂബക്കർ ഹാജി എ വി അബ്ദു സമദ് സാഹിബ്, പി അബ്ദുൽ ഖാദർ സാഹിബ്, മെംബർ പി പി ഉമ്മർ എന്നിവരുടെ സാന്നിധ്യത്തിൽ രക്ഷാധികാരി കെ പി എ ജബ്ബാർ സാഹിബ് മൊമെന്റോ നൽകി ആദരിച്ചു.