മസ്കറ്റ് :. സൂറിൽ നാൽപത് വർഷക്കാലമായി പ്രവർത്തിച്ച് വരുന്ന സൂർ കേരള മുസ്‌ലിം ജമാഅത് കമ്മിറ്റിയുടെ 40-ാം വാര്‍ഷിക സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. 2024 ജനുവരി 26 ന് നടക്കുന്ന നാൽപതാം വാർഷിക സമ്മേളനത്തിൻ്റെ സ്വാഗത സംഘ രൂപീകരണ കണ്‍വെന്‍ഷന്‍ പ്രസിഡൻറ് മുഹിയുദ്ധീൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ബശീർ ഫൈസി കൂരിയാട് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ആബിദ് മൗലവി സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ശറഫുദ്ധീൻ നന്ദിയും പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികൾ
*ചെയർമാൻ :* മുഹിയുദ്ധീൻ മുസ്‌ലിയാർ അമ്പലക്കണ്ടി
*വൈ.ചെയർമാൻമാർ :* ഹാഫിള് അബൂബക്കർ സിദ്ധീഖ് എറണാകുളം, ബശീർ ഫൈസി കൂരിയാട്, ഹാഫിള് ഫൈസൽ ഫൈസി കരേക്കാട്, അബ്ദുൽ നാസർ ദാരിമി മുണ്ടക്കുളം, ശറഫുദ്ധീൻ കൊടുങ്ങല്ലൂർ, ഹംസ വാളക്കുളം, ഫാറുഖ് അൽ ഫൗസ്, മുസ്ഥഫ കണ്ണൂർ, അബ്ദുൽ റസാഖ് പേരാമ്പ്ര, മുഹമ്മദ് കുട്ടി SUR SEA *കൺവീനർ :* ആബിദ് മൗലവി എറണാകുളം *ജോ. കൺവീനർമാർ :* മൊയ്തീൻ ഹാജി കണ്ണൂർ, റിയാസ് വർക്കല, മൊയ്തീൻ കുട്ടി നെല്ലായ, അബ്ദുൽ ശുക്കൂർ വേങ്ങര, മുസ്ഥഫ പെരിന്തൽമണ്ണ, അബ്ദുൽ അസീസ് നാദാപുരം, അബൂബക്കർ നല്ലളം, മൂസ കുഞ്ഞ് കാസർകോട്, ഉസ്മാൻ അന്തിക്കാട്, മുസഹാജി കൂടല്ലൂർ, ഇർഷാദ് അൻവരി *ട്രഷറർ :* അഡ്വ. സഈദ് കൂത്തുപറമ്പ
*ഫിനാസ് ചെയർമാൻ :* ശിഹാബ് വാളക്കുളം *വർക്കിംഗ് ചെയർമാൻ :* ഫൈസൽ ആലപ്പുഴ *വൈസ് ചെയർമാൻ മാർ :* അബ്ദുൽ ബശീർ തൃശ്ശൂർ, അബ്ദുൽ റഷീദ് കണ്ണൂർ, അബ്ദുൽ റഹ്’മാൻ ഷൊർണ്ണൂർ, നാസർ തലയാട്, മുഹമ്മദ് പയ്യന്നൂർ, ഉമ്മർ മുള്ളൂർ ക്കര, ശാനവാസ് തിരുവനന്തപുരം, റഫീഖ് ചേലക്കാട്, ഇബ്രാഹീം മംഗലാപുരം, ഹനീഫ മംഗലാപുരം, മുഹമ്മദ് റാഫി തളിക്കുളം *ഫിനാസ് കൺവീനർ :* നവാസ് ആലപ്പുഴ *ജനറൽ കൺവീനർ :* അബ്ദുൽ നാസർ കണ്ണൂർ *ജോ. കൺവീനർ മാർ :* അബ്ദുൽ ലത്തീഫ് നല്ലളം, അഷ്റഫ് അഫ്നാൻ മജാൻ, ബാപ്പുട്ടി മഞ്ചേരി, ഹാഫിള് ശംസുദ്ധീൻ മൗലവി നന്തി, ഹാഫിള് നഫീസുദ്ധീൻ ഹുദവി, സൈനുദ്ധീൻ കൊടുവള്ളി, മുഹമ്മദ് നറീഷ് കണ്ണൂർ, നിസാർ വാവാട്, ശംസുദ്ധീൻ ഹൈതമി നന്തി, അൽത്വാഫ് കണ്ണൂർ, റഫീഖ് കണ്ണൂർ *വളണ്ടിയർ ക്യാപ്റ്റൻ :* സുഹൈൽ കണ്ണൂർ *വൈ. ക്യാപ്റ്റൻ മാർ:* മുഹമ്മദ് നസീം കണ്ണൂർ, റാസിഖ് കണ്ണൂർ, മുസ്ഥഫ കൊളപ്പുറം, റഫീഖ് നോവ, അജ്മൽ കോട്ടയം, ശബീർ വലപ്പാട്, സുധീർ, ശിഹാബ് പയ്യന്നൂർ, ഖാദർ നാദാപുരം *സ്റ്റേജ് ഡെക്കറേഷൻ :* ഷാജി വർക്കല, നസീർ കൂടല്ലൂർ, സുഹൈൽ പാലക്കാട്, ജാഫർ കോഴിക്കോട്, അബ്ബാസ് നെല്ലായ, അബ്ദുൽ സത്താർ കാസർകോട്, ശാജഹാൻ കിളിമാനൂർ, മൻസൂർ കണ്ണൂർ.
പരിപാടിയിൽ *ബഹു. സമസ്ത പ്രസിഡൻ്റ് സയ്യിദുൽ ഉലമ സയ്യിദ് ജിഫ് റി മുത്തുകോയ തങ്ങൾ, പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി* തുടങ്ങിയ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *