മസ്കറ്റ് : എസ് കെ എസ് എസ് എഫ് അൽഖുവൈർ ഏരിയ കമ്മിറ്റി 

രൂപീകരിച്ചു. അബൂഖാസിം മസ്ജിദിൽ വെള്ളിയാഴ്ച്ച രാവിൽ മാസാന്ത സ്വലാത്ത് മജ്ലിസിന് ശേഷം ചേർന്ന പൊതുയോഗത്തിലാണ് SKSSF അൽഖുവൈർ ഏരിയ കമ്മിറ്റി രൂപീകരിച്ചത് .

ഉമർ വാഫി നിലമ്പൂർ -പ്രസിഡന്റും , ഷഹീർ ബക്കളം – സെക്രട്ടറിയും ,കബീർ കാലൊടി -ട്രെഷറ റുമായ കമ്മിറ്റിയാണ് നിലവിൽ വന്നത്.

വൈസ് പ്രസിഡന്റ്മാരായി നസീർ പാറമ്മൽ ,അബ്ദു റസാഖ് എന്നിവരെയും 

ജോയിന്റ് സെക്രെട്ടറിമാരായി – മുഹമ്മദ് ബഷീർ , മുഹമ്മദ് ഫസൽ , മുഹമ്മദ് ഷഫീഖ് എന്നിവരെയും തിരഞ്ഞെടുത്തു.

  ഷറഫുദ്ദീൻ സാഹിബ് ,സലാം സാഹിബ് ,ജാഫർ ഖാൻ, സൽമാൻ ,അസ്‌ലം ,അൻസാർ , മുഹമ്മദ് അസറുദീൻ എന്നിവർ പ്രവർത്തക സമിതി അംഗങ്ങളുമായ കമ്മറ്റിയാണ് നിലവിൽ വന്നത് .

അൽഖുവൈർ സുന്നി സെന്റർ നേതാക്കളായ ഹനീഫ സാഹിബ് ഉപ്പള , യൂസുഫ് ബദർ അൽ സമ എന്നിവരുടെ സാന്നിധ്യത്തിൽ അൽഖുവൈർ സുന്നി സെന്റർ സെക്രട്ടറി

അബ്ദുൽ വാഹിദ് മാള കമ്മറ്റി രൂപീകരണത്തിനു നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *