മസ്കറ്റ്
ഒമാന്‍ വ്യോമപാതയില്‍ ഇനി മുതൽ ഇസ്റാഈല്‍ വിമാനങ്ങള്‍ അനുവദിക്കില്ല. ഒമാന്റെത് ചരിത്രപരമായ നിലപാടെന്ന് ഒമാൻ ഗ്രാൻഡ് മുഫ്തി അഹ്മദ് അൽ ഖലീലി. അധികൃതരുടെ തീരുമാനത്തിൽ സന്തോഷമുണ്ട്. ഈ തീരുമാനം തുടരണമെന്നും ഗ്രാന്റ് മുഫ്തി X പ്ലാറ്റഫോമിൽ പറഞ്ഞു

"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )