Month: November 2023

മബേല കെഎംസിസി യുടെ ഇടപെടൽ : ഒമാനിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കോട്ടയം സ്വദേശിനിക്ക് നഷ്ടപരിഹാരമായി കിട്ടിയത് അരക്കോടി ഇന്ത്യൻ രൂപ.

മസ്കറ്റ് ||ഒമാനിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കോട്ടയം സ്വദേശിനിക്ക് നഷ്ടപരിഹാരമായി കിട്ടിയത് അരക്കോടി ഇന്ത്യൻ രൂപ. മസ്കറ്റ് കെഎംസിസി മബേല ഏരിയാ കമ്മറ്റിയുടെ ഒന്നര വർഷത്തെ നിരന്തര…

ഉംറ കഴിഞ്ഞു മടങ്ങവേ വിമാനത്തിൽ മരിച്ച കോഴിക്കോട് സ്വദേശിനിയുടെ മൃതദേഹം ഒമാനിൽ

മസ്കറ്റ് || ഉംറ കഴിഞ്ഞു മടങ്ങവേ കോഴിക്കോട് സ്വദേശിനി വിമാനത്തിൽ മരിച്ചു. കോഴിക്കോട് വടകര അഴിയൂർ സ്വദേശിനി (32 ) അഴിക്കൽ കുന്നുമ്മൽ ഷെർമിനയാണ് മരിച്ചത്. ഉച്ചയോടെ…

സലാം എയര്‍ ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് സർവീസുകൾ പുനഃരാരംഭിക്കുന്നു.

മസ്കറ്റ് ||സലാം എയര്‍ ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് സർവീസുകൾ പുനഃരാരംഭിക്കുന്നു. ഒക്ടോബർ മുതൽ ഇന്ത്യൻ സെക്ടറിലേക്കുള്ള സർവീസുകൾ നിർത്തലാക്കിയതായി സലാം എയർ നേരത്തെ അറിയിച്ചിരുന്നു. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട്…

ഒഐസിസി – ഇബ്ര ഓണം, ഗാന്ധി ജയന്തി ആഘോഷം സംഘടിപ്പിച്ചു

ഒഐസിസി – ഇബ്ര ഓണം, ഗാന്ധി ജയന്തി ആഘോഷം സംഘടിപ്പിച്ചു ഇബ്ര: ഒഐസിസി- ഇബ്രയുടെ ആഭിമുഖ്യത്തിൽ ഓണം ഗാന്ധി ജയന്തി ആഘോഷം പ്രൗഢ ഗംഭീരമായി സംഘടിപ്പിച്ചു. നവംബർ…

മസ്‌ക്കറ്റ് കെഎംസിസി കോട്ടയം ജില്ല നേതൃ യോഗം സംഘടിപ്പിച്ചു

മസ്കറ്റ് : മസ്കറ്റ് കെഎംസിസി കോട്ടയം ജില്ല കമ്മറ്റി ഭാരവാഹികളുടെ യോഗം റുവി കെഎംസിസി ഓഫീസിൽ സംഘടിപ്പിച്ചു. യോഗത്തിൽ കോട്ടയം ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് ഷാ…

ഒമാനിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ എറണാകുളം റസിഡന്റ് അസോസിയേഷൻ (ERA)രൂപികരിച്ചു.

മസ്കറ്റ് || ഒമാനിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ എറണാകുളം റസിഡന്റ് അസോസിയേഷൻ (ERA)രൂപികരിച്ചു. ഒമാനിലെ കലാ സാമൂഹിക സാംസ്‌കാരിക കാര്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്നസംഘടനയാണ് ERA . എറണാകുളം…

കസബ് കെ. എം. സി. സി പലസ്ഥീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

മസ്കറ്റ് || ഇസ്രായേലിന്റെ കിരാതമായ യുദ്ധത്തിനെതിരെ വിമോചനത്തിനായി പോരാടുന്ന പലസ്ഥീൻ ജനതയ്ക്ക് കസബ് കെ എം സി സി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിന്മേൽ പ്രസിഡന്റ്…

മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി പ്രവേശനോത്സവം-കളിയരങ്ങ് സംഘടിപ്പിച്ചു.

മസ്കറ്റ് ||ഭാഷയുടെയും സംസ്കാരത്തിന്റെയും വഴിയിലേക്ക് കുട്ടികളെ കൈപിടിച്ച് നടത്താൻ മലയാളത്തെ നെഞ്ചോട് ചേർത്ത് അക്ഷരങ്ങളുടെ മധുരം നുകരാൻ അറിവിന്റെയും ആഹ്‌ളാദത്തിന്റെയു പുതിയ വാതായനങ്ങൾ തുറക്കാൻ മലയാളം മിഷൻ…

“ഹൃദയപൂർവം തൃശൂർ” ജനുവരിയിൽ

മസ്കറ്റ് : ഹൃദയപൂർവം തൃശൂർ മെഗാ ഇവന്റ് 2024 ജനുവരി 12, 19 എന്നീ തിയ്യതികളിൽ നടത്തുമെന്ന് ഒമാൻ തൃശൂർ ഓർഗനൈസേഷൻ ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു,…

ദേശീയദിനം: ഒമാനില്‍ പൊതുഅവധി പ്രഖ്യാപിച്ചു

ഒമാനില്‍ ദേശീയദിന അവധി പ്രഖ്യാപിച്ചു. നവംബര്‍ 22നും 23നും സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കും. വാരാന്ത്യ അവധി ഉള്‍പ്പടെ നാല് ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും