Month: September 2023

ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസിന് തുടക്കമായി.

ഒമാനിലെ ഏറ്റവും വലിയ ആരോഗ്യ പ്രദര്ശനമായ ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസിന് തുടക്കമായി. മൂന്നു ദിവസങ്ങളിലായി ഒമാൻ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന പരിപാടി…

ഒമാനില്‍ പകര്‍ച്ചവ്യാധികള്‍, സാംക്രമിക രോഗങ്ങള്‍ എന്നിവ പിടിപെട്ടാല്‍ പ്രവാസികള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കും

മസ്കറ്റ് : ഒമാനില്‍ പകര്‍ച്ചവ്യാധികള്‍, സാംക്രമിക രോഗങ്ങള്‍ എന്നിവ പിടിപെട്ടാല്‍ പ്രവാസികള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കും. 32 രോഗങ്ങളാണ് ഒമാൻ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയിൽ ഉള്‍പ്പെട്ടിരിക്കുന്നത്‌കോളറ,…

ഒമാനിൽ നബിദിന അവധി പ്രഖ്യാപിച്ചു.

ഒമാനിൽ നബിദിന അവധി പ്രഖ്യാപിച്ചു. മാസപിറവി ദൃശ്യം ആവാത്തതിനാൽ റബീ ഉൽ അവ്വൽ ഒന്ന് സെപ്റ്റംബർ 17 ഞായറാഴ്ച ആയിരിക്കുമെന്ന് ഒമാൻ ഔഖാഫ് മതകാര്യ മന്ത്രാലയം നേരത്തെ…

ഒമാനിൽ സീസണൽ ഇൻഫ്‌ലുവൻസ വാക്‌സിൻ ഇന്ന് മുതൽ നൽകി തുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം

60 വയസ്സിനു മുകളിലുള്ളവർ, ശ്വാസകോശം, വൃക്ക, കരൾ, ഹൃദയം, നാഡീസംബന്ധമായ, രക്തം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, മുതിർന്നവരിലും കുട്ടികളിലും അനിയന്ത്രിതമായ പ്രമേഹവും അമിതവണ്ണവും അനുഭവിക്കുന്നവർ, ഉംറ തീർഥാടകർ,…

മസ്കറ്റ് കെഎംസിസി മബെല ഏരിയ ഇൻസൈറ്റ് @75 സംഘടിപ്പിച്ചു

മസ്കറ്റ് : മസ്കറ്റ് കെഎംസിസി മബെല ഏരിയ കമ്മറ്റിയുടെ പത്താം വാർഷിക മഹാ സമ്മേളനങ്ങളുടെ ഭാഗമായി ഏഴര പതിറ്റാണ്ടിന്റെ അഭിമാനം ഇൻസൈറ്റ് @ 75 പരിപാടി സംഘടിപ്പിച്ചു.…

സംഘപരിവാറിന് എതിരെ ഒരു മതേതര പരിവാർ ഇൻഡ്യാ രാജ്യത്തുണ്ടാകുകയാണെന്ന് ശരീഫ് സാഗർ

ഇൻഡ്യാ മുന്നണി ഹിന്ദുക്കൾക്കെതിരാണ് എന്നൊരു പ്രതീതി വരുത്താനാണ് രാജ്യത്തെ ബിജെപി ശ്രമിക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും എഴുത്തുകാരനും പ്രഭാഷകനുമായ ശരീഫ് സാഗർ…

മുസ്ലിം ലീഗ് പഠന ക്യാമ്പ് സെപ്റ്റമ്പർ 15 വെള്ളിയാഴ്ച്ച
ശരീഫ് സാഗർ നേതൃത്വം നൽകും

മസ്കറ്റ് കെഎംസിസി മബേല ഏരിയ കമ്മിറ്റിയുടെ പത്താം വാർഷിക മഹാ സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന മുസ്ലിം ലീഗ് പഠന ക്യാമ്പ് സെപ്റ്റമ്പർ 15 വെള്ളിയാഴ്ച്ച മബേല സെവൻഡേയ്സ് ഹാളിൽ…

ഏകീകൃത സേവന, വിനിമയ നിരക്കുമായി
മണി എക്‌സ്‌ചേഞ്ച് കമ്പനികൾ

മസ്കത്ത്: ഉപഭോക്തൃ അനുഭവവും സുതാര്യതയും വർധിപ്പിക്കുന്നതിനുള്ള സുപ്രധാന നീക്കത്തിന്‍റെ ഭാഗമായി ഏകീകൃത സേവന, വിനിമയ നിരക്കുമായിഒമാനിലെ മണി എക്‌സ്‌ചേഞ്ച് കമ്പനികൾ. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ശ്രീലങ്ക…

ലിബിയക്ക് ഒമാന്റെ സഹായം

മസ്കറ്റ് വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്ന ലിബിയയിലേക്ക് ഒമാൻ അടിയന്തിര സഹായം എത്തിക്കുമെന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. അടിയന്തിര സഹായം അനുവദിക്കുന്നത് സംബന്ധിച്ചു…

പ്രഥമ ഗൾഫ് ട്വന്റി ട്വന്റി അന്താരാഷ്ട്ര ക്രിക്കറ്റ് ചാമ്പ്യൻ ഷിപ്പിൽ ഒമാൻ ടീമിനെ ആഖിബ് ഇല്യാസ് നയിക്കും.

ഖത്തറിൽ നടക്കുന്ന പ്രഥമ ഗൾഫ് ട്വന്റി ട്വന്റി അന്താരാഷ്ട്ര ക്രിക്കറ്റ് ചാമ്പ്യൻ ഷിപ്പിൽ ഒമാൻ ടീമിനെ ആഖിബ് ഇല്യാസ് നയിക്കും. സെപ്റ്റംബർ പതിനഞ്ചു മുതൽ ഇരുപത്തി മൂന്ന്…