സമസ്ത ഇസ്ലാമിക് സെന്ററും മസ്കറ്റ് കെ.എം.സി.സി. അൽ ഖുദ് ഏരിയ കമ്മിറ്റികൾ സംയുക്തമായി അൽ ഖൂദ് സൂഖിൽ നടത്തുന്ന
ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസയുടെ പ്രഥമ മീലാദ് ഫെസ്റ്റ് വിപുലമായി നടത്തുവാൻ തീരുമാനിച്ചു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ 10637-ാം രജിസ്റ്ററേഷൻ നമ്പറിൽ പ്രവർത്തിക്കുന്ന മദ്രസയുടെ പരിപാടിക്ക് സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.
2023 ഒക്ടോബർ 5 ന് വ്യാഴാഴ്ച വൈകുന്നേരം 6.30ന്
അൽ ഖൂദ് ബദർ സമാ ഹോസ്പിറ്റലിന് പിൻവശമുള്ള
അൽ അസാല ഓഡിറ്റോറിയത്തിൽ വെച്ച്
മീലാദ് ഫെസ്റ്റ് 2K23
നടത്താൻ കമ്മിറ്റി അന്തിമ രൂപം നല്കി.
പരിപാടിയോടനുബന്ധിച്ച്
മൗലിദ് സദസ്സ്, ദുആ മജ്ലിസ്, ബുർദ മജ്ലിസ്, കിഡ്സ് ദഫ് പ്രദർശനം, സ്കൗട്ട്, ഫ്ലവർ ഷോ, വിദ്യാർത്ഥികളുടെ കലാപരിപാടികൾ,സമാപന സമ്മേളനം , സമ്മാന ദാനം, അന്നദാനം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
സയ്ദ് ശിവപുരം അധ്യക്ഷത വഹിച്ച യോഗത്തിൽ താഴെ പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു
സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ
സയ്ദ് ശിവപുരം
വൈസ് ചെയർമാൻമാർ :
ഹമീദ് പേരാമ്പ്ര
നാസർ അയിരൂർ
ഡോ. ജാസിം
ജനറൽ കൺവീനർ : അബ്ദുൽ ഹകീം പാവറട്ടി
ജോ. കൺവീനർമാർ
അമീൻ ഹുദവി
അൻവർ സാദത്ത്
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ
ലത്തീഫ് റുസൈൽ
കൺവീനർ അബ്ദുൾ അസീസ് മുസ്ലിയാർ
ജോ.കൺവീനർമാർ
1. സുബൈർ ഫൈസി തോട്ടിക്കൽ
2. ഇജാസ് അഹമദ്,
3. അബ്ദുൽ സമദ് വി.എം.
4. ഫായിസ് ചോലയിൽ
5.അബൂബക്കർ എടപ്പാൾ
6.ഫൈസൽ ആലുവ
ഫിനാൻസ് കമ്മിറ്റി ചെയർമാൻ
എൻ.എ.എം.ഫാറൂക്ക്
കൺവീനർ
മുനീർ ടി.പി.
ജോ .കൺവീനർമാർ
അൻസാർ
ശരീഫ്
സുബൈർ പൊന്നാനി
ജാബിർ മയ്യിൽ
സാദിഖ് അൽമാസ്
പബ്ലിസിറ്റി കൺവീനർ
സി.വി.എം.ബാവ വേങ്ങര
സ്റ്റേജ്, സൗണ്ട് ആന്റ് ഡക്കറേഷൻ കമ്മിറ്റി ചെയർമാൻ
ശദാബ് തളിപ്പറമ്പ്
കൺവീനർ
ഡോ. മുഹമ്മദ്
ജോ. കൺവീനർമാർ
റഫീഖ് ഇരിക്കൂർ
സഫീർ
അബ്ദുറഹ്മാൻ
ഉസ്മാൻ
അഷ്റഫ് ആണ്ടാണ്ടിയിൽ
അബ്ദുൽ ഹക്കീം പാവറട്ടി സ്വാഗതവും
ടി.പി. മുനീർ നന്ദിയും പറഞ്ഞു.