ഒമാനിലെ ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിന് വേണ്ടി എത്തിയ മസിൻ ബിൻ ഗഡുബ (റ )അവർ കളുടെ കബർ സിയാരത്തും. ഒമാനിലെ പ്രകൃതി സുന്ദരമായ ഗ്രാൻഡ് മോസ്ക്ക് അടക്കമുള്ള വിവിധ സ്‌ഥലങ്ങൾ ഹയത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികൾ സന്ദർശനം നടത്തി.
കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക അനുഭവമായി…
SIC ഖദറ ഏരിയ പ്രസിഡണ്ട്‌ അഷ്‌റഫ്‌ സാഹിബ്‌. സെക്രട്ടറി ഫൈസൽ ഫൈസി. സഹീദ് ദാരിമി. മുസ്‌തഫ.സൽമാൻ. അൻസിൽ. നിസാർ.എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *