Month: August 2023

ഭാരതത്തിന്റെ എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി ഒമാനിലെ ഇന്ത്യൻ സമൂഹം

ഭാരതത്തിന്റെ എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒമാനിലെ ഇന്ത്യൻ സമൂഹവും ഒരുങ്ങി. ആഘോഷങ്ങളുടെ ഭാഗമായി മസ്‌കറ്റിലെ ഇന്ത്യൻ എംബസ്സിയിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് ദേശീയ…

ബറൈമിയിൽ വാഹനം ഒഴുക്കിൽ പെട്ട് കാണാതായ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി

മസ്കറ്റ് : ബു​റൈ​മി വി​ലാ​യ​ത്തി​ൽ വാ​ഹ​നം ഒ​ഴു​ക്കി​ൽ​പെ​ട്ട് കാ​ണാ​താ​യ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ക​ന​ത്ത മ​ഴ​യി​ൽ നി​റ​ഞ്ഞു​ക​വി​ഞ്ഞ വാ​ദി മു​റി​ച്ചു​ക​ട​ക്കു​മ്പോ​ഴാ​ണ്​ അ​പ​ക​ട​മെ​ന്നാ​ണ്​ വി​വ​രം. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന…

മസ്ക്കറ്റ്‌ മബെലയിൽ റെസ്റ്റോറന്റിൽ പൊട്ടിത്തെറി, 18 പേർക് പരിക്ക്.

മബേല റെസ്റ്റോറന്റിൽ ഉണ്ടായ സ്‌ഫോടനത്തിൽ ആളുകൾക്ക്‌ പരിക്കേറ്റതായും, വാഹനങ്ങൾക്കും ചുറ്റുമുള്ള കെട്ടിടങ്ങൾക്കും കേട് പാടുകൾ സംഭവിച്ചതായും റോയൽ ഒമാൻ പോലീസ് (ROP) പറഞ്ഞു. പാചക വാതകം മൂലമാണ്…

ഒമാനിലെ നാടോടിക്കഥകൾ
എന്ന പുസ്തകം പ്രകാശനം ചെയ്തു.

ഒമാനിലെ അറിയപ്പെടുന്ന എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ഹാറൂൺ റഹീദ് പുനരാഖ്യാനം ചെയ്ത *ഒമാനിലെ നാടോടിക്കഥകൾ* എന്ന പുസ്തകം പ്രകാശനം ചെയ്തു. റൂവിയിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ…

പത്താം വാർഷിക മഹാ സമ്മേളനം : മബേല കെഎംസിസി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

മസ്കറ്റ് കെഎംസിസി മബേല ഏരിയ കമ്മറ്റിയുടെ പത്താം വാർഷിക മഹാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം മസ്കറ്റ് കെഎംസിസി മബേല ഏരിയ കമ്മറ്റിയും മബേല അൽ സലാമ പൊളി ക്ലിനിക്കും…

ഒമാനിലെ ലുലുവില്‍ സെലബ്രേഷന്‍ ഓഫ് ഇന്ത്യക്ക് തുടക്കം: ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ് പരിപാടി ഉദ്ഘാടനം ചെയ്തു

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 76 വര്‍ഷങ്ങള്‍ പിന്നിടുന്ന പശ്ചാത്തലത്തില്‍ ഒമാന്‍ ലുലുവില്‍ സെലബ്രേഷന്‍ ഓഫ് ഇന്ത്യ എന്ന ക്യാമ്പയിന്‍ ആരംഭിച്ചു. ഒരാഴ്ച നീളുന്ന ഉത്സവത്തില്‍, വ്യത്യസ്ത ഉത്പന്നങ്ങളും പാചക…

അഷറഫ് താമരശ്ശേരിക്ക് സ്വീകരണം നൽകി

സലാല : ഹ്രസ്വ സന്ദർശനർത്ഥം സലാലയിൽ എത്തിയ പ്രമുഖ സാമൂഹ്യപ്രവർത്തകരും പ്രവാസി ഭാരതീയ അവാർഡ് ജേതാവുമായ അഷ്റഫ് താമരശ്ശേരിക്ക് സലാല കെഎംസിസി സ്വീകരണം നൽകി. കെഎംസിസി ഹാളിൽ…

സംവിധായകന്‍ സിദ്ധിഖിന്റെ നിര്യാണം : മലയാള സിനിമയ്ക്ക് നഷ്ടമായത് ചിരിമേളമൊരുക്കിയ പ്രിയ സംവിധായകനെ

സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. അമൃത ആശുപത്രിയില്‍ ചികിത്സയിലായിരിക്കുമ്ബോഴാണ് അന്ത്യം. സംവിധായകരായ ബി ഉണ്ണികൃഷ്ണനും ലാലും ചേര്‍ന്നാണ് വിയോഗ വാര്‍ത്ത അറിയിച്ചത്. കരള്‍ രോഗത്തിന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം…

ഒമാനിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി.

തിരുവനന്തപുരം വെള്ളലൂര്‍ മഞ്ചാടി വില്ലയില്‍ കുഞ്ഞന്‍ പിള്ള മകൻ രാമചന്ദ്രന്‍ നായരെയാണ് ഒമാനിലെ സൂറില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 57 വയസായിരുന്നു. മാതാവ്: കാര്യായനി…