"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.
(Marketing & Promotion services on social media License No: L2109211 )
Rusthaq സൂപ്പർ മാർക്കറ്റിലേക് സൂപ്പർ മാർക്കറ്റ് എക്സ്പീരിയൻസ് ഉള്ള അക്കൗണ്ട് നെ ആവിശ്യമുണ്ട് salary 175. റൂം പ്രൊവിഡ് whatssap 91352211
URGENT
The leading electric company in SALALAH is looking for a person for ADMIN OFFICE.
Should Have good command and knowledge of English:
MS Office, Excel, PowerPoint. The candidate should join immediately.
Expecting the knowledge of
**Create and update databases and records for financial information, personnel and other data.
**Submit reports and prepare proposals and presentations as needed.
**Manage emails, letters, packages, phone calls and other forms of correspondence.
**Manage agendas, travel plans and appointments for upper management.
¶Any Degree related to Administration.¶
Preferable with Oman Driving License or GCC License.
Send your CV to rpo@alphagroup.om
അറബി വീട്ടിലേക്ക് ഒരു അറബിക് ഫുഡ് ഉണ്ടാക്കുന്ന കുക്കിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.96471497
സലാല ദാരീസിലുള്ള ഒരു കോഫീ ഷോപ്പിലേക്ക് സാന്റ് വിച്ച്,ജ്യൂസ് പണി അറിയാവുന്ന ആളിനെ ആവിശ്യമുണ്ട്.
താൽപര്യമുള്ളവർ ബന്ധപ്പെടുക
Ph:98098982(Whatsapp)
Call:77498982
മലയാളി കുക്കിനെ ആവശ്യമുണ്ട്.താല്പര്യമുള്ളവർ 92354506 ഈ നമ്പറിൽ ബന്ധപ്പെടുക.
സലാലയിലുയുള്ള ഒരു കഫ്റ്റീരിയലേക്ക് ഷവർമ മേക്കറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.
71102031
Those who are interested in vacancy in car rental office please contact me +96872429911
സലാലയിൽ ഉള്ള ഒരു മൊബൈൽ ഷോപ്പിലേക്ക് എക്സ്പീരിയൻസ് ഉള്ള ഒരു ടെക്നീഷ്യനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക 93043180
Restaurant vacancies
Waiter and counter
Oman experience must
79721453
ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.
ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.
ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .
കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക
https://www.facebook.com/insideomanio
ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക
Jobs In Oman Archives – (inside-oman.com)
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.