Month: January 2023

ഒമാനിൽ ആകാശ വിസ്മയം

ആകാശത്ത്​ വിസ്മയ കാഴ്ചയൊരുക്കുന്ന ഉൽക്ക വർഷത്തിന്​ ഒമാൻ ഇന്ന് മുതൽ സാക്ഷ്യംവഹിക്കും.വ്യാഴാഴ്ചവരെ രാജ്യത്ത്​ ദൃശ്യമാകുമെന്ന് കരുതുന്നുവെന്ന്​ ഒമാൻ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ നിരീക്ഷണ യൂണിറ്റിലെ മുതിർന്ന അംഗം അബ്ദുൽ…

ഒമാൻ പ്രവാസി നാട്ടിൽ മരണപ്പെട്ടു

അൽ ഗുബ്റ, ഇന്ത്യൻ സ്കൂളിന് സമീപം താമസിക്കുന്ന എറണാകുളം ഫോർട്ട് കൊച്ചി ഞാലിപ്പറമ്പ് സ്വദേശി കുഞ്ഞിമോൻ മകൻ ആഷി ഷദാബ് (40) എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ…

ഫണ്ട് കൈമാറി

മസ്കറ്റ്‌ കെ.എം.സി.സി.തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി വിവാഹധന സഹായാർത്ഥം സ്വരൂപിച്ച തുക മണ്ഡലം വൈസ്പ്രസിഡന്റ്‌ ഷംസുദ്ദിൻ തലയില്ലത്ത്‌ ശാഖാ കമ്മിറ്റിക്ക്‌ കൈമാറി

ഒമാന്‍ ബജറ്റിന് സുല്‍ത്താന്റെ അംഗീകാരം

ഒമാന്റെ 2023 വാര്‍ഷിക ബജറ്റിന് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അംഗീകാരം നല്‍കി. സര്‍ക്കാരിന്റെ മൊത്തം ചെലവഴിക്കല്‍ 11.350 ബില്യന്‍ ഒമാന്‍ റിയാല്‍ ആയിരിക്കും. ബജറ്റ്…

ഒമാൻ ഒഐസിസിക്ക് വനിതാ വിഭാഗം നിലവിൽ വന്നു

ഒമാൻ ഒഐസിസി ദേശീയ കമ്മിറ്റിയുടെ വനിതാ വിഭാഗം നിലവിൽ വന്നു. ഇത് സംമ്പന്ധിച്ച് കെപിസിസിയുടെയും ഒഐസിസി ഗ്ലോബൽ കമ്മിറ്റിയുടെയും അനുമതി ലഭിച്ചതായി ഒഐസി സി ദേശീയ പ്രസിഡന്റ്…

കോവിഡ് 19 : സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ മാസ്ക് നിർബന്ധം.

സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ (SQUH) എല്ലാ ജീവനക്കാരും സന്ദർശകരും 2023 ജനുവരി 2 തിങ്കളാഴ്ച മുതൽ മാസ്‌ക് ധരിക്കണം. SQUH പുറപ്പെടുവിച്ച സർക്കുലർ അനുസരിച്ച്, കഴിഞ്ഞ…

സുൽത്താൻ കപ്പ് ഹോക്കി: അൽ നസർ ജേതാക്കൾ

രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര ഹോക്കി ടൂർണമെന്റായ സുൽത്താൻ കപ്പ് ഹോക്കി ടൂർണമെന്റിൽ അൽ നസർ ക്ലബ് ജേതാക്കളായി . ഇന്ന് നടന്ന ഫൈനലിൽ പന്ത്രണ്ട് വട്ടം…

ഒഐസിസി ഒമാൻ കോൺഗ്രസിന്റെ 138–ാം ജന്മദിനം ആഘോഷിച്ചു

ഒഐസിസി ഒമാൻ ദേശീയ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ്‌ 138–ാം ജന്മദിനം ആഘോഷിച്ചു. കോൺഗ്രസിന്റെ പ്രാധാന്യം രാജ്യം മനസിലാക്കിയ വർത്തമാന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും എല്ലാ…

രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.

കേരള പ്രവാസി അസോ സിയേഷൻ ഒമാൻ ഗ്രൂപ് പ്ലേറ്റ്ലറ്റ്-രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബോഷർ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ നിര വധിയാളുകളാണ് രക്തം ദാനം ചെയ്തത്.…