കേരള പ്രവാസി അസോ സിയേഷൻ ഒമാൻ ഗ്രൂപ് പ്ലേറ്റ്ലറ്റ്-രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബോഷർ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ നിര വധിയാളുകളാണ് രക്തം ദാനം ചെയ്തത്.

പരിപാടിയുമായി സഹകരിച്ച ലാഖൂസ് എക്സ്ചേഞ്ച് ജനറൽ മാനേജർ ഉമേഷ് രവീന്ദ്രൻ, ഓപറേഷൻസ് ഹെഡ് സിമാന സന്താൻ, ശ്രീജിഗ്‌നേഷ് പട്ടേൽ ഇന്ത്യൻ സോഷ്യൽ ക്ലബ് കമ്യൂണിറ്റി വെൽഫെയർ സെക്രട്ട റി പി.ടി.കെ. ഷമീർ തുടങ്ങി എ ല്ലാവർക്കും നന്ദി അറിയിക്കുകയാണെന്ന് കേരള പ്രവാസി അ സോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *