പ്രസ്തുത പരിപാടിയിൽ മസ്കത്തിൽ നിന്നും പങ്കെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഉടനെ 9933 3439 എന്ന നമ്പറിൽ ബന്ധപ്പെടുക.

പങ്കെടുക്കുന്നവർക്ക് ഇബ്രി പോളിക്ലിനിക് ADO പ്രിവിലേജ് കാർഡ് സൗജന്യമായി ലഭിക്കുന്നതാണ്

ഇന്ത്യൻ സ്വാതന്ത്ര്യ ദിനാചരണ ആഘോഷങ്ങളുടെ ഭാഗമായി ആക്സിഡൻറ്സ് ആൻഡ് ഡിമൈസസ് ഒമാനും ഇബ്രി സിറ്റി പോളി ക്ലിനിക്കും സംയുക്തമായി രക്തദാന ക്യാമ്പും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തുന്നു.

2022 ആഗസ്റ്റ് 26 വെള്ളിയാഴ്ച വൈകുന്നേരം 04:30 മുതൽ 08:30 വരെ ഇബ്രി സിറ്റി പോളി ക്ലിനിക്കിൽ വെച്ച് നടത്തുന്ന ഈ സദുദ്യമത്തിൽ എല്ലാവരും പങ്കുചേരണമെന്നും പങ്കെടുക്കുന്നവർക്ക് സൗജന്യ രക്ത പരിശോധനയും ഇബ്രി സിറ്റി പോളി ക്ലിനിക്കിൽ ചികിത്സക്കായുള്ള ആക്സിഡൻറ്സ് ആൻഡ് ഡിമൈസസ് ഒമാന്റെ പ്രിവിലേജ് കാർഡ് നൽകുന്നതാണെന്നും എ.ഡി.ഓ ചെയർമാൻ നജീബ് കെ മൊയ്തീൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *