"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മസ്ക്കറ്റ് കെഎംസിസി റുസ്താക്ക് ഏരിയ കമ്മിറ്റിയുടെ മെമ്പർഷിപ്പ് കാർഡ് വിതരണം സീനിയർ മെമ്പർ സൈതലവി സാഹിബിനു നൽകി കൊണ്ട് ഏരിയ പ്രസിഡന്റ് ജാഫർ മട്ടന്നൂർ വിതരണം തുടക്കം നിർവഹിച്ചു.
ചടങ്ങിൽ ജനറൽ സെക്രട്ടറി ഹക്കീം ചെർപ്പുള്ളശേരി, ട്രഷറർ ഫിറോസ് നിലമ്പൂർ, ഭാരവാഹികളായ അഷ്റഫ് ബാഖവി, ഫസൽ കിഴിശേരി, സാദിക്ക് കുറ്റിയാടി, ഷൌക്കത്തലി കണ്ണൂർ,മുനീർ തലശ്ശേരി, ഹാരിസ് നാദാപുരം പങ്കെടുത്തു