ഒമാനിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി മുതൽ ഓൺലൈൻ വഴി ലഭിക്കും
ഒമാനിൽ സ്വദേശികൾക്കും വിദേശികൾക്കും സ്മാർട്ട്ഫോണുകളിലെ ROP-യുടെ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റിലൂടെയോ (www.rop.gov.om ) ഓൺലൈൻ ആയി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടാമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.