Month: May 2022

രൂപയുടെ വിനിമയ നിരക്ക് 200 കടന്നു.

ഇന്ത്യൻ രൂപ വിനിമയ നിരക്ക് ഒരു ഒമാനി റിയാലിന് 200 രൂപ കടന്നു ഓഹരി വിപണിയിൽ മൂല്യം ഇടിഞ്ഞതുവഴി ഇന്ത്യൻ രൂപ ഉയർന്ന വിനിമയ നിരക്കിലെത്തി. ഒരു…

ഒമാനിൽ പൊതു ഇടങ്ങളിൽ തുപ്പുന്നവർക്കും മരങ്ങൾക്ക് താഴെ തീ ഇടുന്നവർക്കും പിഴ

20 ഒമാനി റിയാൽ ആണ് പിഴ ഒമാനിൽ പൊതുസ്ഥലത്ത് തുപ്പുന്നവർക്ക് പിഴ ചുമത്തും. മസ്‌കറ്റ് മുനിസിപ്പാലിറ്റി ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പൊതുസ്ഥലങ്ങളിൽ തുപ്പരുതെന്നും തുപ്പുന്നവർക്ക് 20 OMR…

മൂല്യം തകർന്ന് ഇന്ത്യൻ രൂപ. ഒമാനി റിയാൽ വിനിമയ നിരക്ക് 200 ലേക്ക്.

ഒമാനി റിയാൽ വിനിമയ നിരക്ക് 200 ലേക്ക് അടുക്കുന്നു. ഞായറാഴ്ച വരെ ഉയർന്ന വിനിമയ നിരക്ക് ലഭിക്കുമെന്ന് വിദഗ്ധൻ പറയുന്നു. ഓഹരി വിപണിയില്‍ ഇന്ത്യന്‍ രൂപയ്ക്ക് വന്‍…

അനുവദനീയമല്ലാത്ത സ്​ഥലങ്ങളിൽ ബാർബിക്യൂവിൽ ഏർപ്പെടരുത്

ബീച്ചുകളിലും പാർക്കുകളിലും ബാർബിക്യൂവിൽ ഏർപ്പെടുന്നവർക്ക് 1000 റിയാൽ പിഴ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ബാർബിക്യൂവിൽ ഏർപ്പെടരുതെന്നും അത്തരം പ്രവർത്തനങ്ങൾക്കായി സമർപ്പിക്കപ്പെട്ട സ്ഥലങ്ങൾ ഉപയോഗിക്കണമെന്നും മസ്‌കറ്റ് മുനിസിപ്പാലിറ്റി പൗരന്മാരോടും താമസക്കാരോടും…

കേരളത്തിന് സന്തോഷപ്പെരുന്നാൾ: ബംഗാളിനെ വീഴ്ത്തി കിരീടം ചൂടി.

നിശ്ചിത സമയത്ത് ഗോൾ രഹിതം; എക്‌സ്‌ട്രൈ ടൈമിൽ ബംഗാളിനെ മുന്നിലെത്തിച്ച് ദിലീപ് ഒറാവാൻ; അവസാന നിമിഷം ഒപ്പമെത്തിച്ച ബിബിൻ അജയന്റെ ഡൈവിങ് ഹെഡർ; ഒടുവിൽ കേരളത്തെ എഴാം…

പെരുന്നാളിനെ വരവേറ്റ് സുൽത്താൻ നാട്.

വ്രതമനുഷ്ഠിച്ച സത്യവിശ്വാസി മനസ്സുകളില്‍ ഈമാനികാവേശവും ദൈവ സാമീപ്യവും സമ്മാനിച്ചു കൊണ്ട് പെരുന്നാള്‍ വരവായി. ‘അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍’. തക്ബീര്‍ ധ്വനികള്‍ വിശ്വാസിയുടെ ഹര്‍ഷാരവങ്ങളായി മുഴങ്ങുകയായി. ആരാധനകളാലും…

മബെല KMCC ഖുർആൻ ക്വിസ്. മത്സര വിജയികളെ പ്രഖ്യാപിച്ചു.

വിശുദ്ധ റമദാനോടനുബന്ധിച്ച് KMCC മബേല ഏരിയ കമ്മറ്റി പ്രവർത്തകർക്ക് വേണ്ടി സംഘടിപ്പിച്ച ഖുർആൻ ക്വിസ് മത്സരത്തിൻ്റെ വിജയികളെ പ്രഖ്യാപിച്ചു. റമദാൻ 29 ന് സമാപിച്ച മത്സരത്തിൻ്റെ വിജയിയെ…

രാജ കാരുണ്യം. 304 തടവുകാർക്ക് മോചനം

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് 304 തടവുകാര്‍ക്ക് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മോചനം നല്‍കി. 108 പേര്‍ വിദേശികളാണെന്നും റോയല്‍ ഒമാന്‍ പോലീസിനെ ഉദ്ദരിച്ച് ഒമാന്‍ ന്യൂസ്…