വിശുദ്ധ റമദാനോടനുബന്ധിച്ച് KMCC മബേല ഏരിയ കമ്മറ്റി പ്രവർത്തകർക്ക് വേണ്ടി സംഘടിപ്പിച്ച ഖുർആൻ ക്വിസ് മത്സരത്തിൻ്റെ വിജയികളെ പ്രഖ്യാപിച്ചു.
റമദാൻ 29 ന് സമാപിച്ച മത്സരത്തിൻ്റെ വിജയിയെ മബെല KMCC പ്രസിഡൻ്റ് സലീം അന്നാരയാണ് പ്രഖ്യാപിച്ചത്.
116 പോയിൻ്റോടെ അഫ്സൽ ഇരിട്ടി ഒന്നാം സമ്മാനം കരസ്ഥമാക്കി. 115 പോയൻ്റ് നേടിയ മുർഷിദ് അരീക്കൊടിനാണ് രണ്ടാം സമ്മാനം. മുഹമ്മദാലി വടകര 111 പോയിൻ്റുമായി മൂന്നാം സ്ഥാനം നേടി.
1️⃣Afsal Iritty 116
2️⃣Murshid Arekode 115
3️⃣Muhamed ali vadakara. 111
പ്രോത്സാഹന സമ്മാനം നേടിയവർ
Name Point
1.Noushad Ameeri. 109
2.Rafi.ckv. 109
3.salam palancheeri. 109
4.Muhamed shah. 107
5.kamarudheen. 105
6.muhamed arif. 94
7.Abdul gafoor. 92
8.Raheem. 92.5
9.Muneer .U.k. 86
10.faisal k.p. 80.5
വിജയികൾക്ക് പെരുന്നാൾ ദിനത്തിൽ സമ്മന്നങ്ങൾ വിതരണം ചെയ്യുമെന്ന് ക്വിസ് കോർഡിനേറ്റർ യാക്കൂബ് തിരൂർ അറിയിച്ചു.
ഒന്നാം സമ്മാനമായ സ്മാർട് ഫോൺ സ്പോൺസർ ചെയ്തിരിക്കുന്നത് അല് ജ ദീഡ് എക്സ്ചേഞ്ച് ആണ്. രണ്ടാം സമ്മാനം ഫാൽക്കൻ അറേബ്യ നൽകുന്ന വാച്ചും മൂന്നാം സമ്മാനമായ ഡിന്നർ സെറ്റ് AHT ബേക്കറി & സ്വീട്സ് ആണ് സ്പോൺസർ ചെയ്തിരിക്കുന്നത്.