മത്രമാർക്കറ്റ് സ്വദേശിവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് യോഗം ചേർന്നു. മത്രയിലെ വാലി അഹമ്മദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

തൊഴിൽ രഹിതരായ ഒമാനി പൗരന്മാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഔദ്യോഗിക നടപടി ക്രമങ്ങൾ ആരംഭിച്ചതായി ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രവാസികളുടെ Obs Studio Full Crack തൊഴിൽ സാധ്യതകൾക്ക് പ്രതികൂലമായി ബാധിക്കാത്ത വിധം പ്രയോഗിക പരിഷ്കരണങ്ങളാണ് ആലോചനയിലുള്ളത്.
മത്രയുടെ വാലി അഹമ്മദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ മത്ര വാലി ഓഫീസിൽ ചേന്ന ഉന്നതതല യോഗം വിശദമായ ചർച്ചകൾ നടത്തി.

മത്രസൂഖിൻ്റെ പ്രവർത്തനങ്ങൾക്ക് പ്രതിസന്ധി വരാത്ത രൂപത്തിൽ പരിഷ്കരണം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. avast antivirus 2018 activation key

പ്രവാസി- ഒമാനി അനുയോജ്യവും lisensi avast internet security 2019 സന്തുലിതവുമായ രീതിയിലും സംവിധാനത്തിലും നടപ്പിലാക്കാൻ ഉദ്ദേശിച്ചുള്ളൂ നിരവധി നിർദ്ദേശങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്തു.

സ്വദേശിവത്കരണ പ്രക്രിയ ആരംഭിക്കുന്നതിനുള്ള പരിഹാരങ്ങളും നിർദേശങ്ങളും അഅവതരിപ്പിക്കുന്നതിന് തൊഴിൽ മന്ത്രാലയം, വാണിജ്യ, driveragent plus register key വ്യവസായ, നിക്ഷേപ പ്രോതമന്ത്രാലയം, മുനിസിപ്പാലിറ്റി എന്നിവ ഉൾപ്പെടുത്തി വർക്കിങ് ഗ്രൂപ്പ് രൂപീകരിച്ചു.

licencia para malwarebytes 3.2.2

Leave a Reply

Your email address will not be published. Required fields are marked *