മസ്കറ്റ് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി ടി.പി. മുനീർ മാഷിൻ്റെ പിതാവ് പുതിയ നാലകത്ത് അബ്ദുറഹിമാൻ നാട്ടിൽ നിര്യാതനായി. അസുഖബാധിതനായി കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണപ്പെട്ടത്.
മത്ര സൂഖില്‍ ഹോട്ടല്‍ മേഖലയിലും സൂപ്പര്‍ മാര്‍കറ്റ് രംഗത്തുമൊക്കെ ദീർഘകാലം ഒമാനിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു.
കോഴിക്കോട് ഇരിങ്ങൽ-കോട്ടക്കൽ സ്വദേശിയാണ്, ഭാര്യ ടിപി ഹൈറുന്നീസ, ടിപി മുനീർ മാസ്റ്റർ ( മസ്ക്കറ്റിൽ അധ്യാപകൻ കൂടാതെ മസ്കറ്റ് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി, adobe photoshop cs5 extended serial number crack മസ്കറ്റ് കെഎംസിസി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ്), ടിപി മുദ്ദസിർ (കാലിക്കറ്റ് സർവകലാശാല ഐടി വിഭാഗം അധ്യാപകൻ, കോട്ടക്കൽ ശാഖാ യൂത്ത്ലീഗ് പ്രസിഡന്റ്), എന്നിവർ മക്കളും, ഷഹീഖ മുനീർ, നൂറ മുദ്ദസിർ എന്നിവർ മരുമക്കളും, പരേതരായ പുതിയ നാലകത്ത് ആസ്യ, പുതിയ
നാലകത്ത് കുഞ്ഞാമു എന്നിവർ സഹോദരങ്ങളുമാണ്. lisensi avast internet security 2019
കബറടക്കം വൈകിട്ട് 7 മണിക്ക് കോട്ടക്കൽ ജലാൽ dgflick album xpress pro crack free download ജുമാമസ്ജിദിൽ.