മസ്ക്കത്ത് കെഎംസിസി മബേല ഏരിയ കമ്മിറ്റിയുടെ റമദാൻ റിലീഫിന്റെ വിതരണോദ്ഘാടനം മബേല ഏരിയ കമ്മിറ്റി പ്രസിഡന്റ് സലീം അന്നാര പ്രവർത്തക സമിതി അംഗം ഷാഫിക്ക് ബേപ്പൂരിന്ടെ കൈകളിൽ ഏൽപ്പിച്ചുകൊണ്ട് നിർവഹിച്ചു.
അശരണർക്ക് എന്നും തണലായി നിൽക്കുന്ന മബേല കെഎംസിസി പ്രധാനമായും ഡയാലിസിസ് രോഗികളിലേക്കാണ് സഹായമെത്തിക്കുന്നത്.
ചടങ്ങിൽ മബേല കെഎംസിസി യുടെ നേതാക്കളും അൽഖൂദ് കെഎംസിസി ജന. സെക്രട്ടറി മുനീർ മാസ്റ്റർ കോട്ടക്കലും സംബന്ധിച്ചു.