പ്രവാസികള്‍ക്ക് പ്രതീക്ഷയുണ്ടോ?? കേരള ബജറ്റിലെ വിശദാംശങ്ങൾ അറിയാം.
പ്രവാസികള്‍ക്കായി(expat) കേരള ബജറ്റില്‍(keral budget) കൂടുതല്‍ തുക വകയിരുത്തി. പ്രവാസികാര്യ വകുപ്പിനായി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ച 147.51 കോടി രൂപയില്‍ കൂടുതലും വകയിരുത്തിയത് പ്രവാസി expatriates സമാശ്വാസ -പുനരധിവാസ…