ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക 
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

ജോലിക്ക് ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ഇടപെടുക

സലാലയിലുള്ള ഒരു മൊബൈൽ ഷോപ്പിലേക്ക് എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട്.(മൊബൈൽ ടെക്നീഷ്യൻ with സെയിൽമാൻ ബെറ്റർ ).താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.00968-96257199
ഒമാനിലേക്ക് കന്തൂറ തയ്യൽ ജോലി അറിയുന്ന പരിജയ സമ്പന്നരായ ജോലിക്കാരെ ആവശ്യമുണ്ട്
വാട്സ്ആപ്പ്.
+91 94951 94951 /
call & വാട്സ്ആപ്പ്
+968 772 94951

Applications are invited for Billing Staff to the Oman branch of the leading group working in Dubai and Oman.

Billing Staff
Eligibilities:-
Basic Knowledge in Computer and Accounts. Have to have good communication skills, communicate well in Arabic, English and Hindi is a plus point. Good Salary, Visa, Accommodation and Other Benefits as per law.
Please Send your CV to : hr@kadrisoman.com
Whatsapp: 00 968 2206540

Need 3 Graphic designer/3D designer with good execution experience or beginners.
Prefer who is in Oman with Driving license, others can also send the CV.
Send your CV’s in +919645252681(Only WhatsApp)

Urgently Required Sales man for a supermarket in Oman , require gulf supermarket experience , salary + accomdation + food allowance.
Should be available in Oman.
Work Place : Sawadi.
Please contact to 00968 – 96446860*

JOB VACANCY
A Civil Contracting Company Needs:
1. Civil Engineer / Site Engineer
2. Marketing
3. Supervisor / Foreman
4. Mason /Forman /Carpenter
5. Draughtsman
Please send your CV – vacancy2022@rediffmail.com Mob: 90637499

സലാലയിയിലുള്ള ഒരു വെജിറ്റബിൾ ഷോപ്പിലേക്ക് എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..+968 9864 2006

സലാലയിലുള്ള ഒരു മൊബൈൽ കൗണ്ടറിലേക്ക് എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട്.(മൊബൈൽ ടെക്നീഷ്യൻ with സെയിൽമാൻ ബെറ്റർ ).താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.00968-98424993

Require Civil site supervisor for a company in Oman , require atleast 3 years experience , salary is 350 + accomdation + food allowance
Please send cv to hr@queentopaz.com , 00968 – 94981980

Looking for a python and JavaScript developer to work on an ERP system, Contact No : 99218258

Looking for candidates for #Relationship #officer position in our Operations Team at Dukkantek (Oman)

Position: Relationship Officer
Salary: OMR 365 + Commissions + Car

Location: Muscat (Oman)

Number of candidates : 15-20

Mandatory Requirements:
*Valid UAE / Oman Driving License
*Available in Oman
*Available to join immediately

Interested candidates, who fulfil all the requirements, kindly share your CVs at Nishanth@dukkantek.com. cc: cvhr725@gmail.com

#Apply #Recruitment #Jobseekers #opportunity #Hiring #Jobs

സലാലയിൽ ഉള്ള ഒരു ഒമാനിയുടെ ഇലക്ട്രോണിക്സ് ഷോപ്പിലേക്ക് ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..99294425

Urgent Hiring!
Our company is looking for a following position 1.HVAC technician.
2.IT, CCTV-technician
3 Electrical supervisor cum sales
Min 2yrs experience in GCC
Salary depends upon the experience or performance. Some details we will discuss on the interview. Anyone interested send your cv on mep@mdtc-oman.com

സലാലയിലുള്ള ഒരു കോഫീ ഷോപ്പിലേക്ക് ഡ്രൈവർ ജോലി ഒഴിവുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..90897575

സലാല, ഔഖത്തിൽ ഉള്ള ഒരു മൊബൈൽ ഷോപ്പിലേക്ക് എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട്.(മൊബൈൽ ടെക്നീഷ്യൻ with സെയിൽമാൻ ബെറ്റർ ).താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.00968-93991434

സലാലയിലുള്ള ഒരു ഫാർമസിയിലേക്ക് ഒരു ഫാർമസിസ്റ്റിന്റെ ഒഴിവ് ഉണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക…+968 9971 4300(only watsap )

Wanted:
CCTV,Burglar alarm&Fire alarm technicians
Minimum 2year experiense with valid Oman license
Contact:95039209,96365010

Looking for cutter and Tailor in Ladies Tailoring shop
Mabella Souk visa available
Call us 96409175,94303024.

URGENTLY REQUIRED
Reputed accounting firm in MUSCAT oman is looking a marketing executive. Must have excellent language skills, sales or marketing experience with driving license. Candidate must be available in oman and ready to join immediately.
No:71728881
No:71952340

സുവൈഖിലുള്ള കോഫിഷോപ്പിലേക്ക് പാർട്ടൈം (വൈകുന്നേരം 6 To രാത്രി 12) ഡ്രൈവറേ ആവശ്യം ഉണ്ട്. താല്പര്യം ഉള്ളവർ ബന്ധപ്പെടുക.99351252

ഫർണിച്ചർ വർക്ക്‌ ഷോപ്പ്(manjra) യിലേക്ക് ജോലിക്കാരെ ആവശ്യം ഉണ്ട്. കാർപെൻഡർ.1 ടൈലർ1. ഒമാനിൽ ഉള്ളവർ മാത്രം. വാട്സ് ആപ്പിൽ കോൺടാക്ട് ചെയ്യുക no. 93973914. എക്സ്പീരിയൻസ് ഉള്ളവർ.

Muscat, ghalail പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന coffeeshopilek

🔴waiter
🔴Indian-Arabic cook
ആവശ്യം ഉണ്ട്

Food and accommodation free.
For more details
Contact number 94347237

Urgently Required▶️ ഇബ്രയിലുള്ള ലേഡീസ് ബ്യൂട്ടി പാർലറിലേക്ക് പരിചയസമ്പന്നയായ ബ്യൂട്ടീഷനെ ആവശ്യമുണ്ട് ഒമാനിൽ ഉള്ളവർക്ക് മുൻഗണന Mob:96089413

Urgently Required
1. Tandoori Roti Maker
Work in coffee shop Al khoud area visa available
Food + Accommodation company provide
Contact 95843975

Looking for a minimum 2 years experienced show room salesman for a new building material & Electrical shop in Falaj Al Qabail,Sohar (Arabic language & Computer knowledge is must) 2 Nos. CONTACT NO. 97519752

WE ARE LOOKING FOR

CCTV, BUILDING MANAGEMENT SYSTEM TECHNICIAN (2 years Experience)

COMPUTER HARDWARE & MOBILE PHONE TECHNICIANS
(Freshers also can apply)

WhatsApp. +968 79297120
email – asrebmct@gmail.com

സൂർ ജെൻസ് ബ്യൂട്ടി പാർലർ നിലവിൽ ഒമാനിൽ ഉള്ള ആളെ അത്യാവിഷമായി വേണം താൽപ്പര്യം ഉള്ള ആളുകൾ വിളിക്കുക.
93939988,95745890

ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.

ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .

കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക 

https://www.facebook.com/insideomanio

ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക

Jobs In Oman Archives – (inside-oman.com) 

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *