മസ്കറ്റ് കെഎംസിസി സംഘടിപ്പിക്കുന്ന ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പരിപാടി മാർച്ച് 11 വെള്ളിയാഴ്ച വൈകിട്ട് 7.30 ന് റൂവി ഗോൾഡൺ തുളിപ് ഹോട്ടലിൽ നടക്കും.

പരിപാടിയിൽ എം സി വടകര സാഹിബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തും

Leave a Reply

Your email address will not be published. Required fields are marked *