തൊഴിൽ മേഖലയിൽ ഫീസ് കുറയ്ക്കാൻ സുല്‍ത്താന്‍റെ നിര്‍ദേശം

ഇന്ന്, വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽതൊഴിൽ മേഖലയുമായി ബന്ധപ്പെട്ട ഫീസ് കുറയ്ക്കാൻ സുൽത്താൻ ഹൈതം ബിൻ താരിക് ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകി.

ദേശീയ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും നിക്ഷേപ അന്തരീക്ഷം സജീവമാക്കുന്നതിനും വാണിജ്യ, വ്യാവസായിക പ്രവർത്തനങ്ങളെ പിന്തുടരുന്നതിനും സ്വകാര്യ മേഖലാ കമ്പനികളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനുമുള്ള ഹിസ് മജസ്റ്റിയുടെ മുൻ നിർദ്ദേശങ്ങൾ പൂർത്തീകരിക്കുന്നതിന്, ലേബറുമായി ബന്ധപ്പെട്ട മേഖലകളിലെ ചില ഫീസ് കുറയ്ക്കാൻ സുൽത്താൻ ഹൈതം ബിൻ താരിക് നിർദ്ദേശിച്ചു.” ഒമാൻ ന്യൂസ് ഏജൻസി (ONA) പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *