Month: February 2022

മിഅറാജ് ദിനം; ഒമാനിൽ മാർച്ച് ഒന്ന് പൊതു അവധി

ഇസ്‌റാ വൽ മിറാജി ആഘോഷത്തോടനുബന്ധിച്ച്, 2022 മാർച്ച് 1 ഒമാനിലെ സർക്കാർ, സ്വകാര്യ മേഖലകൾക്ക് ഔദ്യോഗിക അവധിയായിരിക്കും എന്ന് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു

മസ്ക്കറ്റ് ഇന്ത്യൻ എംബസ്സിയിൽ ക്ലർക്ക് ജോലി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

മസ്ക്കറ്റ് ഇന്ത്യൻ എംബസ്സിയിൽ ക്ലർക്ക് ജോലി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ????We are hiring‼️Applications are invited for the post of Clerk at Embassy…

ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് ഉള്ള പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു രണ്ടു ഡോസ് വാക്സിൻ എടുത്ത യാത്രക്കാർക്ക് PCR റിപ്പോർട്ട്‌ അവശ്യം ഇല്ല. പ്രത്യേകം…

ഇ അഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു.

മുസ്ലിം ലീഗ് മുൻ അഖിലേന്ത്യ പ്രസിഡന്റും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഇ അഹമ്മദ് സാഹിബ് അനുസ്മരണം റുവി കെഎംസിസി സംഘടിപ്പിച്ചു. മസ്കറ്റ് കെഎംസിസി സെക്രട്ടറി അഷ്‌റഫ് കിണവക്കൽ അനുസ്മരണചടങ്ങ്‌…

മുട്ടിൽ ഗ്ലോബൽ കെ.എം.സി.സിയെ ഇനി ഇവർ നയിക്കും

സാമൂഹിക സാന്ത്വന മേഖലയിൽ സജീവമായ കേരള മുസ്‌ലിം കൾച്ചറൽ സെന്റർ കൂട്ടായ്മയുടെ 2022-24 കാലയളവിലേക്കുള്ള പുതിയ പഞ്ചായത്ത് തല കമ്മിറ്റി നിലവിൽ വന്നു.അബ്ദുൽ ഖാദർ മടക്കിമല (…

ഷഹീൻ: ഇന്ത്യൻ പാസ്‌പോർട്ടുകൾ സൗജന്യമായി പുതുക്കി നൽകും.

ശഹീൻ ചുഴലിക്കാറ്റിൽ നഷ്ടപ്പെട്ട പാസ്‌പോർട്ടുകൾ സൗജന്യമായി പുതുക്കിനൽകുമെന്ന് ഇന്ത്യൻ അംബാസഡർ ശഹീൻ ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങളിൽ കേടുവന്നതും നഷ്ടപ്പെട്ടതുമായ ഇന്ത്യക്കാരുടെ പാസ്‌പോർട്ടുകൾ സൗജന്യമായി പുതുക്കിനൽകുമെന്ന് ഇന്ത്യൻ അംബാസഡർ അമിത്…

ബൂസ്റ്റർ വാക്സിൻ ക്യാമ്പുമായി ഒമാൻ ആരോഗ്യ വകുപ്പ്

*കോവിഡ് ബൂസ്റ്റർ വാക്സിനേഷൻ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഒമാൻ ആരോഗ്യ വകുപ്പ് ആസ്റ്റർ അൽ റഫാ ഹോസ്പിറ്റലുമായി ചേർന്ന് മസ്കറ്റ് ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ മൊബൈൽ വാക്സിൻ ക്യാമ്പ്…

പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യയിലേക്കുളള യാത്രക്ക് PCR ടെസ്റ്റ് വേണ്ട.

ഒമാൻ ഉൾപ്പെടെ 82 രാജ്യങ്ങളിൽ നിന്നുളള രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് ഇന്ത്യയിലേക്കുളള യാത്രക്ക് PCR ടെസ്റ്റ് വേണ്ട ഈ മാസം 14 മുതൽ പ്രാബല്യത്തിൽ ഫെബ്രുവരി 14…