ഒമാനിൽ പ്രതിദിന കൊവിഡ് രോഗികകളും മരണ നിരക്കും ഉയർന്നു
.
ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 2303 പുതിയ രോഗ ബാധയും 8 മരണവും റിപ്പോർട്ട് ചെയ്തു.ഇതോടെ ആകെ രോഗികൾ 4188 ആയി.
ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവരും കൂടുകയാണ്. തുടർച്ചയായ ദിവസങ്ങളിൽ ആശുപത്രിയിൽ എത്തുന്നവർ 100 ന് മുകളിൽ ആണ്. ഇതോടെ ആകെ ചികിത്സായിൽ ഉള്ളവർ 409 ആയി. ഇതിൽ 69 പേർ തീവ്രപരിചരണ വിഭാഗത്തിൽ ആണ്.