Month: January 2022

ഒമാനിൽ വനിതകൾക്ക് ടാക്‌സി സർവീസ് നടത്താൻ അനുമതി

ജനുവരി 20 ന് തുടക്കംഒമാനിൽ ആദ്യമായിട്ടാണ് ടാക്സി സർവീസ് നടത്താൻ വനിതകൾക്ക് അനുമതി നൽകുന്നത്. വനിതാ ടാക്സി സർവീസ് നടത്താൻ പ്രാദേശിക ടാക്‌സി സര്‍വീസ് ആപ്പ് ആയ…

കോവിഡ് നിരക്ക് ഉയർന്നു, 609 പുതിയ രോഗികൾ

*സമീപ കാലത്തെ ഏറ്റവും ഉയർന്ന നിരക്കിൽ കോവിഡ് രോഗ ബാധിതർ.ആരോഗ്യ വകുപ്പ് പുറത്തു വിട്ട കണക്ക് പ്രകാരം 609 പുതിയ രോഗികളും,91 രോഗ മുക്തിയും റിപ്പോർട്ട്‌ ചെയ്തു.…

പ്രവാസി ക്വാറന്റൈന്‍ :- അശാസ്ത്രീയ നടപടിക്കെതിരെ പ്രതിഷേധം ശക്തം.

നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് വീണ്ടും ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയതിനെതിരെ പ്രവാസികളില്‍ നിന്നുള്ള പ്രതിഷേധം ശക്തമാകുന്നു. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പടെ സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. ഒന്നും…

ആശങ്ക ഉയർത്തി ഒമാനിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു

ഒമാനിൽ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം കഴിഞ്ഞ 3 ദിവസത്തിനിടെ 967 പേർക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ പോസിറ്റീവ്…

കേരളത്തിലേക്ക് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ സംബന്ധിച്ച് സുപ്രധാന അറിയിപ്പ്

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിരീക്ഷണം കടുപ്പിച്ച് കേരളം.വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഉണ്ടായിരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. എട്ടാം ദിവസം…

ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യ.

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിദേശകാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വിരലടയാളം അടക്കമുള്ള സുരക്ഷിതവും സാങ്കേതിക…

പുതിയ കേസുകൾ 263. ഒമാനിൽ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 263 പേർക്കാണ് രോഗം. പുതിയ മരണം ഇല്ല. 64 പേരാണ് കഴിഞ്ഞ ദിവസം രോഗ വിമുക്തർ. 24 മണിക്കൂറിനിടെ 9 പേർ കൂടി…

ഓ നെഗറ്റീവ് (O-) രക്തം അടിയന്തിരമായി ദാനം ചെയ്യണമെന്ന് ബ്ലഡ് ബാങ്ക്.

O-ve രക്തഗ്രൂപ്പുള്ളവരോട് ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ അടിയന്തിരമായി രക്തം ദാനം ചെയ്യാൻ റോയൽ ഹോസ്പിറ്റലും സെൻട്രൽ ബ്ലഡ് ബാങ്കും അഭ്യർത്ഥിച്ചു കഴിഞ്ഞ ദിവസങ്ങളിൽ രക്തദാതാക്കളുടെ എണ്ണത്തിൽ…

ഒമാനിൽ കോവിഡ് കേസുകൾ ഉയർന്നു തന്നെ. ഇന്നത്തെ കണക്കുകൾ ഇങ്ങനെ.

. കഴിഞ്ഞ 24 മണിക്കൂറിനിടെ 252 പേർക്കാണ് രോഗം. പുതിയ മരണം ഇല്ല. 43 പേരാണ് കഴിഞ്ഞ ദിവസം രോഗം മുക്തർ.24 മണിക്കൂറിനിടെ 6 പേർ കൂടി…