*സമീപ കാലത്തെ ഏറ്റവും ഉയർന്ന നിരക്കിൽ കോവിഡ് രോഗ ബാധിതർ.ആരോഗ്യ വകുപ്പ് പുറത്തു വിട്ട കണക്ക് പ്രകാരം 609 പുതിയ രോഗികളും,91 രോഗ മുക്തിയും റിപ്പോർട്ട് ചെയ്തു. 19 പേര് ആണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തിയത്. പുതിയ മരണം ഇല്ല എങ്കിലും ആശുപത്രിയിൽ എത്തുന്നവർ കൂടുന്നത് ആശങ്ക ഉണ്ടാക്കുന്നു.*