2441 രോഗികൾ, ഒരു മരണം
ഒമാനിൽ കുറയാതെ കോവിഡ് രോഗികൾ.2441 രോഗികളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45 പേർ ചികിത്സ തേടി എത്തി. ഇതോടെ ആശുപത്രിയിൽ ഉള്ളവർ 213 ആയി.30 പേരാണ് തീവ്ര പരിചരണ വിഭാഗത്തിൽ ഉള്ളത്.
.1120 പേർ കഴിഞ്ഞ ദിവസം രോഗ മുക്തി നേടി