ബാത്തിനയിൽ വിദേശികൾക്ക് സൗജന്യ ബൂസ്റ്റർ വാക്സിൻ നൽകുന്നു

കൊവിഡ്-19 വാക്‌സിന്റെ ബൂസ്റ്റർ ഡോസ് 2022 ജനുവരി 2 മുതൽ 2022 ജനുവരി 6 വരെ സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ പ്രവാസികൾക്ക് സൗജന്യമായി ലഭ്യമാകും.

“സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്, പ്രവാസി തൊഴിലാളികൾക്ക് സൗജന്യമായി ബൂസ്റ്റർ ഡോസിന്റെ ലഭ്യതയും ഇതുവരെ വാക്‌സിൻ എടുക്കാത്ത പ്രവാസി തൊഴിലാളികൾക്കുള്ള ഒന്നും രണ്ടും ഡോസുകളും സൗജന്യമായി ലഭ്യമാണെന്ന് അറിയിച്ചു . 2022 ജനുവരി 2 ഞായറാഴ്ച മുതൽ 2022 ജനുവരി 6 വ്യാഴാഴ്ച വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1.30 വരെ റുസ്താഖ വിലായത്തിലെ സ്‌പോർട്‌സ് കോംപ്ലക്‌സിൽ വെച്ച് വാക്‌സിൻ നൽകുന്നതാണ്.

തരാസ്സുദ് വഴി ബുക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *