യു എ ഇ യിലെ വാണിജ്യ പ്രമുഖൻ മാജിദ് അൽ ഫുത്തൈം നിര്യാതനായി .യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്‌തൂം അനുശോചിച്ചു.

1992-ൽ അദ്ദേഹം സ്ഥാപിച്ച മജിദ് അൽ ഫുത്തൈം ഗ്രൂപ്പിന് കീഴിലാണ് ദേര സിറ്റി സെന്റർ , മാൾ ഓഫ് എമിറേറ്റ്‌സ്, മിർദിഫ് സിറ്റി സെന്റർ തുടങ്ങിയ മാളുകൾ . 2021 ൽ ഫോർബ്‌സ് അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 അറബികളിൽ ഒരാളായി തിരഞ്ഞെടുത്തു .

മാൾ ഓഫ് ഒമാൻ, മസ്‌കറ്റ് സിറ്റി സെന്റർ, ഖുറം സിറ്റി സെന്റർ എന്നിവയുൾപ്പെടെ ഒമാനിൽ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബിസിനസ്സുകളും ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *