ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക 
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

ജോലിക്ക് ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ഇടപെടുക

ഒമാൻ സോഹാറിൽ ഗൾഫ് എക്സ്പീരിയൻസ് ഉള്ള ഓട്ടോ ഇലക്ട്രിഷ്യൻനെ ആവശ്യമുണ്ട്. contact : +968-96745526

urgently required a driver for reputed firm salary 200 with accommodation 79528853 pls contact the
person loccally available in Oman

സലാലയിൽ ഉടൻ തുടങ്ങാൻ പോകുന്ന കാർപെന്റെർ വർക്ക് ഷോപ്പിലേക്ക് ഒമാനിൽ മുൻ പരിജയം ഉള്ള കാർപെന്റെർ&പൈന്റർ &ഫോർമാൻ എന്നിവരെ ആവശ്യം ഉണ്ട്
92567625

Urgently Required
## Refrigerator Technician (Cold storage EXP)

Salary: OMR-300 to 400

Experience: MIN 3 years

Forward your CV’s to: imamuddin.mba2011@gmail.com

Urgent Job Vacancy for
FILIPINO OR INDIAN
ACCOUNTANT

Salary 250 rial
Food 30 rial
Accommodation free
Medical insurance free
Ready Visa
Preferred already here in oman
Having noc
Send ur cv 96614005. Mascut

Urgently looking for Quality Controller for our Fish Processing Factory.

Candidate must have good knowledge about Type of Fish, Grading, and Sorting.

Good Knowledge of HACCP System documentation.

Interested person can send CV by Whats up for Interview. *alhassandollah@gmail.com / 96896294960* oman

സലാല ചൗക്കിൽ ഉള്ള ഹോട്ടലിലേക്ക് ഒരു സ്റ്റാഫിനെ ആവശ്യമുണ്ട് മലയാളി (ബംഗാളി )കുഴപ്പമില്ല

മൊബൈൽ 99524045

ഒരു സാൻവിച്ച് +  പൊറാട്ട മേക്കറെ ആവശ്യം ഉണ്ട് …

സ്ഥലം :- ഇബ്ര
ഫോൺ :-78071258

സലാല തുംറൈത്തിലുള്ള ഒരു സൂപ്പർ മാർക്കറ്റ്, ഹോട്ടൽ എന്നിവയിലേക്ക് ഇപ്പോൾ ഒമാനിൽ ഉള്ള സ്റ്റാഫുകളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്റ്റ് ചെയ്യുക.

ഒഴിവുകൾ

* സെയിൽസ് മാൻ
* ഡാറ്റ എൻട്രി
* കുക്ക്
* വെയിറ്റർ


What’s App: +919656693999

സിവിൽ വർക് ഹെൽപേഴ്സിനെ ആവശ്യമുണ്ട് (3), മലയാളീ ബംഗാളി കുഴപ്പമില്ല,നല്ല സാലറിയും താമസ സൗകര്യം നൽകുന്നതായിരിക്കും.

Contact
98587757

സലാല ന്യൂ ഔകത്തിലുള്ള മിനി സൂപ്പർമാർക്കറ്റിലേക്കു ഡെലിവറിക്ക് ഒരാളേ വേണം.. മാന്യമായ ശമ്പളം +ഭക്ഷണം + താമസം…
Wts :- 92476645

വിവിധ തരം ചായകൾ തയ്യാറാക്കാൻ അറിയുന്ന ചായ മാസ്റ്ററെ ആവശ്യമുണ്ട്.. ആകർഷനീയമായ ശമ്പളം…00968 98580124 ( വാട്സാപ്പ് മാത്രം )

(ഡ്രൈവിങ് ലൈസൻസ് ഉള്ളതും, മാർച്ചന്റ്യ്സർ,മൊബൈൽ ഫോൺ അതുമായി ബന്ധപ്പെട്ട മേഖലയിൽ )എക്സ്പീരിയൻസ് ഉള്ളതുമായ ഒരു മലയാളി ഒമാനിൽ ജോലി അന്വേഷിക്കുന്നു.താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..79972492

സലാലയിൽ പുതുതായി തുടങ്ങുന്ന ഹോട്ടലിലേക്ക് പൊറോട്ട മേക്കർ,കിച്ചൻ ഹെല്പർ,വെയിറ്റർ സ്റ്റാഫുകളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ 93537011 എന്ന നമ്പറിലേക്ക് ബന്ധപെടുക.

സലാലയിലുള്ള ഒരു ഹോട്ടലിലേക്ക് ഒരു പൊറോട്ടയും, ചപ്പാത്തിയും, ദോശയും മേക്കറേ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..78265651

സലാലയിൽ ഉള്ള ഒരു കമ്പനിയിലേക്ക് experience ഉള്ള ഒരു അക്കൗണ്ടൻ്റ് അവശ്യം ഉണ്ട്..
Male candidate only.
C.V താഴേ പറയുന്ന mail ID അയക്കുക..
najedllc@yahoo.com

Hardware Technician Vacancy For A Computer Shop In Oman 🇴🇲

Salary- Depends On Experience

Minimum Qualification:
+2 with Minimum 04 Years’ experience in any reputed computer sales & service centers

Whatsap CV to
0091 7510301176

Hiring

Lab Technician

(Bsc with 3yrs Experience Mandatory)

Location Oman
Interested candidates can whatsapp to 009687820231

Hiring

Audiologist

(Male Candidates with above 3 years Experience)

Location – Oman

Salary 400 plus Accomdation
Interested candidates can whatsapp into 0096878202315

Looking for Nurse Manager for hospital Oman
Qualification: Bsc Nursing
Experience: Min 10 years in critical areas with leadership role with min 5 years
Nationality: Indian (Keralites)
Gender: Female
Criteria: Prometric and Dataflow mandatory for licensing
Package: 600 plus accommodation
Interested candidates can whatsapp to 0096878202315

Hiring

OT Male Nurse

Location Oman

Salary OMR 400 plus Accomdation

Intersted candidates can whatsapp to 0096878202315

Looking for manpower supply company who can supply 15construction labours required urgently for a demolition & cleaning work at Duqum.
Visa category should be construction related only.
Need valid civil ID
Food, accommodation,pre medical will be provided
Monthly 260hrs(10hrs/day)No OT
Please contact at +968 9498 1980

Accountant Vacancy For Oman 🇴🇲

Salary- Depends Experience

160 – 210 Rial Omani
Ie (30000 – 40000 Indian Rupees Aprox) + Accomodation, water and electricity

Minimum Qualification:
B Com with 04 Years’ experience .

Good knowledge of accounting Cycle( Purchase ,Sales, Petty Cash Closing)

Very Good Knowledge of Administration Work and Filling
Attention to Details, Analytical and Mathematical Skills.

Whatsap CV to
0091 7510301176

Required urgently building material sales man with Oman Licence.Candidate should have 2 years experience in Building material, Sanitary and safety items sales and computer knowledge for quotation and billing.
candidate should be available in Oman and ready to join immediately with local release.
Preference will be given to the person who worked in Capital area,work location Ghala. Interested Contact 99795209.

Required a sales Executive experience in construction project sales with 5-10years GCC experience Salary:400+attractive incentive prefer only locally available candidates and having own visa&license
Please send cv to email id
hr@queentopaz.com
00968 94981980

Urgently require a sales executive minimum one year experience in oman, for building materials section, must need oman driving license and Noc
Interested candidates kindly what’s app +968 9472 1143

Required a sales Executive
Location : Oman seeb
experience in outdoor marketing[kitchen• WadrobeAnd interior project] sales with 2-5years GCC experience attractive salary+ incentive
Please send cv to anchortradingllc@gmail.com

Looking for Bussiness Development Executive for Educational Group

Qualification: Graduation

Experience : Min 0 – 2 years in sales & marketing.

Nationality: Indian (Keralites)
Gender: Male
Driving license will be added advantage
Prefer candidate available now in Oman

Immediate Joining

Package: 250 omr

Interested candidates can whatsapp to + 968 98975147

സലാലയിൽ പുതുതായി തുടങ്ങുന്ന ഹോട്ടലിലേക്ക് പൊറോട്ട മേക്കർ,കിച്ചൻ ഹെല്പർ,വെയിറ്റർ സ്റ്റാഫുകളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ 93537011 എന്ന നമ്പറിലേക്ക് ബന്ധപെടുക.

Job opportunity:
Leading group in Oman looking for the following for the maintenance division
1. Carpenter(finishing&furniture)
2.CCTV operator.
3. Maintenance supervisor with Oman Driving Licence.
Preference for person available in Oman or Gulf experience.
Send your CV to : cvfmtechnical@gmail.com
Whatsapp/Call : 00968 72500386

We Need Dental Technition Ceramist atlest four year experience If Isthere any one please send the CV To 71787923 or call 78636028

Wanted Cook for coffeeshop which will be opened at Muscat next week. Contact 9746 2869

ഒമാനിലെ ഒരു പ്രമുഖ കോഫീ ഷോപ്പിലേക്ക് തുർക്കിഷ് ഷവർമ ചെയ്യാൻ അറിയുന്ന ഷവർമ മേക്കറെ ആവശ്യം ഉണ്ട്. മിനിമം 2 വർഷം ഗൾഫ് എക്സ്പീരിയൻസ് ഇണ്ടായിരിക്കണം.

ഉടൻ ജോയിൻ ചെയ്യാൻ താല്പര്യം ഉള്ളവർ 93580964 എന്ന നമ്പറിൽ വാട്സാപ്പ് വഴി ബന്ധപ്പെടുക.

Urgently Required
മസ്കറ്റ് അൽ ഹൈലിൽ പ്രവർത്തിക്കുന്ന റീറ്റൈൽ ഷോറൂമിലേക്ക് 35 വയസിനു താഴെ പ്രായമുള്ള സെയിൽസ്മാനെ ആവശ്യമുണ്ട്. നിലവിൽ ഒമാനിൽ ഉള്ളവർ detail whatsapp ചെയുക

Mob# 78109545

ഒമാനിൽ കമ്പനിയിലേക്കു ഡ്രൈവിംഗ് ലൈസൻസ് ഉള്ള ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട് . ബന്ധപ്പെടേണ്ട നമ്പർ : 79343316

സലാല തുംറൈത്തിലുള്ള ഒരു സൂപ്പർ മാർക്കറ്റ്, ഹോട്ടൽ എന്നിവയിലേക്ക് ഇപ്പോൾ ഒമാനിൽ ഉള്ള സ്റ്റാഫുകളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്റ്റ് ചെയ്യുക.

ഒഴിവുകൾ

* സെയിൽസ് മാൻ
* ഡാറ്റ എൻട്രി
* കുക്ക്
* വെയിറ്റർ


What’s App: +919656693999

മസ്ക്കറ്റിലുള്ള ഒരു A/C ഷോപ്പിലേക്ക് അത്യാവശ്യം അറബി അറിയുന്നതും, സൈൽസിൽ നിന്ന് എക്സ്പീരിയൻസ് ഉള്ളതുമായ ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്. ഒമാനിൽ ഉള്ളവർക്ക് മുൻഗണന.0096893773905

സലാലയിൽ ഡ്രൈവിങ് ലൈസന്‍സ് ഉള്ള ഒരു മലയാളി വൈകീട്ട് 4 മണിക്ക് മുതൽ രാത്രി 10. 11.മണി വരെ പാർട്ടൈം ജോലി അന്വേഷിക്കുന്നു. 78356364

അക്കൗണ്ടിങ് ആൻ്റ് ബില്ലിങ് സോഫ്റ്റ്‌വെയർ സെയിൽ ചെയ്യുന്ന കമ്പനിയിലേക്ക്, മാർക്കറ്റിംഗ് എക്സിക്യൂട്ടിവ് ജോലി ഒഴിവുണ്ട്. ഒമാൻ ലൈസൻസ് ഉള്ളവർ ബന്ധപ്പെടുക. 96461098

സലാല, തുമ്രിയത് ഉള്ള ഒരു ഹോട്ടലിലേക്ക് ചപ്പാത്തി / പൊറോട്ട മേക്കറെ ഉടനെ ആവശ്യമുണ്ട്.താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക
Pls. Contact 79873148

സലാലയിലുള്ള ഒരു ഒമാനി കോഫീ ഷോപ്പിലേക്ക് കോഫീ മേക്കറെ ആവശ്യമുണ്ട്.താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.99199885

സലാലയിലുള്ള ഒരു റെസ്റ്റോറന്റിലേക്ക് രണ്ടു വെയ്റ്റെറെ ഒഴിവുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..+968 9762 0055

മസ്ക്കറ്റിലുള്ള ഒരു മിനി സൂപ്പർ മാർക്കെറ്റിലേക്ക് ഇപ്പോൾ ഒമാനിൽ ഉള്ള സ്റ്റാഫുകളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക 79003243.

മസ്ക്കറ്റിലുള്ള ഒരു പ്രമുഖ റെസ്റ്റോറന്റിലേക്ക് ഇപ്പോൾ ഒമാനിൽ ഉള്ള കുക്ക്, ജ്യൂസ് മേക്കർ, സാന്റ് വിച്ച് മേക്കർ, ഹെൽപ്പർ, ടീമേക്കർ, സപ്ലൈയർ , പൊറോട്ട മേക്കർ എന്നിവരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..79058629. Call, watsap

സലാലയിലുള്ള ഒരു ഹോട്ടലിലേക്ക് മലയാളി കുക്കിനെ ആവശ്യമുണ്ട്. ഇപ്പോൾ ഒമാനിൽ ഉള്ളവർ ബദ്ധപ്പെടുക വാട്സപ്പ് നമ്പർ …
98948420

സലാല സാദയിലുള്ള നല്ല രീതിയിൽ നടന്നു കൊണ്ടിരിക്കുന്ന ഒരു റെസ്റ്റാറന്റിലേക് ( മലയാളി & ബംഗാളി )സ്റ്റാഫിനെ ആവശ്യമുണ്ട് ആകർഷകമായ സാലറി. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപെടുക
Cal 9148 3737
WhatsApp 9148 3737

Lifting inspector required in Muscat for a reputed company.

Lifting inspector- carryout thorough examination on all kind of lifting equipment.
Mechanical Eng.
Minimum 5 years experience in the same position
Minimum 2 LEEA levels and preferred to have LEEA MCE –
Level II on MT, PT and UT shall be an advantage.

Driving License is preferred.

Send CV to WhatsApp no.96909621,

Shortlisted resume’s will be contacted for interview. Candidates already in Muscat preferred.

Please don’t send cv without LEEA certification

Gypsum Decor workers URGENT
VACANCY Oman call or whatsapp 93106775

സലാലയിലെ ഔഖത്തിൽ ഉള്ള സലാല മാളിന്റെ പുറകിൽ ഉള്ള ഒരു ഒമാനിയുടെ കോഫീ ഷോപ്പിലേക്ക് ഫാതീറ, ജൂസ് എന്നിവ ഉണ്ടാക്കാൻ അറിയുന്ന 2പേരെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ (ഓമനിലുള്ളവർ )ബന്ധപ്പെടുക omni99484516

Hiring

Lab Technician

(Bsc with 3yrs Experience Mandatory)

Location Oman
Interested candidates can whatsapp to 0096878202315

Looking for Nurse Manager for hospital Oman
Qualification: Bsc Nursing
Experience: Min 10 years in critical areas with leadership role with min 5 years
Nationality: Indian (Keralites)
Gender: Female
Criteria: Prometric and Dataflow mandatory for licensing
Package: 600 plus accommodation
Interested candidates can whatsapp to 0096878202315

പാർട്ണർഷിപ്പ്
റൂവിയിൽ നടന്ന് കൊണ്ടിരിക്കുന്ന മൊബൈൽ ഹോൾ സെയിൽ ഷോപ്പിലേക്ക് പാർട്ട്ണറെ തേടുന്നു.
+968 95925547(Watsap)

Need one Company Driver
Location;Al Seeb
Boat Company
Salary +Accommodation
Contact:94053226

📌URGENTLY REQUIRED📌
അമറാത്തിൽ പുതുതായി ആരംഭിക്കുന്ന റെസ്റ്റോറന്റിലേക്ക് ജ്യൂസ്‌, സാൻഡ്വിച്ച് മേക്കറെ ആവിശ്യമുണ്ട്.
പ്ലീസ് കോൺടാക്ട് : 90705566

Sultanate of Oman
General Practitioner jobs in oman
One of our client ,a reputed clinic in oman is female GP doctor with experience with valid OMSB licence to join immediately.
Mobile. 95476765..WhatsApp

Al borg medical laboratories – Oman looking for experienced microbiology technician. Please send cv to recruitment.borgoman@gmail.com

97694949

We are looking for a Civil engineer with good experience and who have experience in PDO area also. Kindly send the CV to below email.
saju.kannan@raboaalaraf.com
Contact: 94594240

Derma Clinica
Sohar, Azaiba, Qurum
We are hiring:
Nurses and Laser technicians ( Preferred -Indians)
Interested candidates May send your CV.
hr@dermaclinica.net
97310071

VACANCIES FOR RESTAURANT

A leading Restaurant in Azaibah having opening for waiter cum supervisor. . Driving license mandatory Contact urgently .
Food and accommodation will be provided. Only experience candidates apply. Candidates available in Oman with Malayalam language preferred
Contact: 0096898195900 email oliverestro@fairouzit.com
Pls publish

(1) Urgently required a staff nurse with Moh license to work in a established dental clinic in Salalah. Interested candidate’s can contact wattsup with CV 91939082

(2) ഒമാനിൽ മലയാളി ഫാമിലിക്ക്  ഒരു മുഴുവൻ  സമയ വീട്ടു ജോലിക്കാരിയെ ആവശ്യമുണ്ട്. ആകർഷകമായ സാലറി ഓമനിലുള്ളവർക്ക് മുൻഗണന..ഉടൻ നിയമനം.. താല്പര്യമുള്ളവർ +968 9647 1252 എന്ന നമ്പറിൽ ബന്ധപ്പെടുക..

(3) മസ്കറ്റ് മബേലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ബേക്കറിയിലേക്ക് ഈ മേഖലയിൽ പ്രവർത്തിപരിചയമുള്ള ആളെ ആവശ്യമുണ്ട്. (Arabic sweets , Cakes , pastries)
Ph : 00968- 95367711

(4) A Mineral Water Company in Muscat looking for Freelance Sales Associates for our 5 Gallon Water Bottles Sales Division on a Commission Basis. You can work as a freelancer and use your circle and you can make some good Money Every month out of your Customers. More Details will be provided in person and the Meeting date would be intimated to you soon. Please contact by whatsapp .94871963.. Thank You

(5) സുവൈക്കിൾ പ്രവർത്തിക്കുന്ന റസ്റ്റോറൻറ് ലേക്ക് പൊറാട്ട മേക്കർ ആവശ്യമുണ്ട് ഒമാനിൽ ഉള്ളവർ ഉടനെ ബന്ധപ്പെടുക 94281893

(6) മസ്കറ്റ് ഇസ്കിയിലെ ഒരു പ്രമുഖ ടയർ ഷോപ്പിലേക്ക് വീൽ അലൈ മെന്റും ടയർ റിപ്പയറിങ്ങും അറിയുന്ന
പരിചയ സമ്പന്നനായ ആളെ ആവശ്യമുണ്ട് നല്ല ശമ്പളവും താമസവും വിസ നൽകുന്നതാണ്
ഒമാനിൽ ഉള്ളവർക്ക് മുൻഗണന.
Tel 92246918

(7) Need Chappathi maker in a labour camp. Fanja – Bidbid..
_Accommodation free..
For more details pls contact – 71277311_
Nb: Looking only bangali..

(8) Urgent Requirements – Oman
Job: Accountant
Job Location : Muscat
Qualification: B.Com / Any Degree
Experience : Freshers can apply.
Candidates should have experience in any accounting software.
If you are interested call me on +968 99629838 for further information.

(9) സോഹാറിലെ ഒരു ഹോട്ടലിലേക് ഡ്രൈവർ ആവിശ്യം ഉണ്ട്……..
Contact what’s app ..78123262

(10) ഒമാനിൽ പെസ്റ്റ് കൺട്രോൾ കമ്പനിയിലേക്ക് സെയിൽസ് എക്സികുട്ടീവിനെ ആവശ്യമുണ്ട് . ബന്ധപ്പെടേണ്ട നമ്പർ : 79343316

(11) സോഹാർ ഷിനാസ്.. 30 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന … മലയാളി അറബിക് റസ്റ്റോറൻറ് വിൽപ്പനക്ക് താൽപര്യം ഉള്ളവർ ബന്ധപ്പെടുക ..91888092…..99661877..

ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.

ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .

കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക 

https://www.facebook.com/insideomanio

ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക

Jobs In Oman Archives – (inside-oman.com) 

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *