Month: November 2021

ഒമിക്രോണ്‍ വകഭേദം :100 ദിവസത്തിനുള്ളില്‍ വാക്‌സിന്റെ അപ്‌ഡേറ്റ് പതിപ്പ് വിതരണം ചെയ്യുമെന്ന് ഫൈസര്‍

കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തിനെതിരെ നൂറുദിവസത്തിനുള്ളില്‍ പുതിയ വാക്‌സിന്‍ പുറത്തിറക്കുമെന്ന് മരുന്നുകമ്പനിയായ ഫൈസര്‍. ഒമിക്രോണ്‍ വകഭേദം നിലവിലുള്ള വാക്‌സിനിനോട് പ്രതിരോധിക്കുന്നതായി കണ്ടെത്തിയാല്‍ കോവിഡ്19 വാക്‌സിന്റെ അപ്‌ഡേറ്റ് പതിപ്പ് നിര്‍മ്മിക്കാനും…

ഒമാനിൽ ന്യൂനമർദ്ദം. തിങ്കൾ മുതൽ ബുധൻ വരെ മഴക്ക് സാധ്യത.

ഒമാനില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് സിവിൽ ഏവിയേഷൻ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബര്‍ 29 തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ ഒന്ന് ബുധനാഴ്ച വരെ ന്യൂനമര്‍ദ്ദം ഒമാനെയും ബാധിക്കുമെന്നാണ്…

KMCC സൂറിൽ ബീച്ച് ശുചീകരണം സംഘടിപ്പിച്ചു

ഒമാൻ 51ആം ദേശീയ ദിനത്തിന്റെയും സൂർ കെഎംസിസി 35 ആം വാർഷികത്തിന്റെയും ഭാഗമായി ബീച്ച് ശുചീകരണം സംഘടിപ്പിച്ചു.51 കെഎംസിസി സന്നദ്ധപ്രവർത്തകരും നഗരസഭാ ജീവനക്കാരും ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.…

സൗദിയില്‍ നിന്ന് ഒരു ഡോസ് എടുത്തവര്‍ക്ക് നേരിട്ട് വരാം

സൗദിയില്‍ നിന്ന് ഒരു ഡോസ് കോവിഡ് വാക്‌സിന്‍ എടുത്ത് വിദേശ രാജ്യങ്ങളിലേക്ക് പോയവര്‍ക്ക് തിരിച്ച് സൗദിയിലേക്ക് നേരിട്ട് വരാമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഡിസംബര്‍ നാലിന് ശനിയാഴ്ച…

ഒമിക്രോൺ: ജാഗ്രതാ മുൻകരുതൽ ശക്തമാക്കാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം.

വിമാന യാത്ര ഇളവുകൾ പുനർ പരിശോധിക്കണമെന്നും മോഡി. വിദേശത്തുനിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. കൊവിഡിന്റെ പുതിയ വകഭേദം നേരിടാന്‍ തയ്യാറെടുപ്പ് വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര…

ഒമിക്രോണ്‍ വകഭേദത്തിനെതിരെ ബൂസ്റ്റര്‍ ഡോസ് വികസിപ്പിക്കാനൊരുങ്ങി മോഡേണ

കൊറോണ വൈറസിന്റെ പുതിയ ഒമിക്രോണ്‍ വകഭേദത്തിനെതിരെ ബൂസ്റ്റര്‍ ഡോസ് വികസിപ്പിക്കുമെന്ന് യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മോഡേണ. ഒമിക്രോണ്‍ വേരിയിന്റിന്റെ മ്യൂട്ടേഷനുകള്‍ ആശങ്കാജനകമാണ്. ഈ വകഭേദത്തിനെതിരെ തങ്ങള്‍ കഴിയുന്നത്ര…

പുതിയ കൊവിഡ് വകഭേദം. ഒമാനിലും കടുത്ത ജാഗ്രത.

“Omicron” എന്ന് വിളിക്കപ്പെടുന്ന പുതിയ കോവിഡ് -19 വേരിയന്റിന്റെ വ്യാപനം തടയാൻ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഒമാൻ നിരോധിച്ചു. ഒമിക്രോണിനെ തടയാൻ വാക്സിനും കഴിഞ്ഞേക്കില്ല; നിയന്ത്രണങ്ങളിലേക്ക്…

സൗജന്യ വാക്സിനേഷൻ ഊർജ്ജിതമാക്കി ഒമാൻ.

പ്രവാസികള്‍ക്ക് സൗജന്യ വാക്‌സിനേഷനുമായി ഒമാന്‍. വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ പ്രവാസികള്‍ക്ക് വെള്ളി, ശനി ദിവസങ്ങളില്‍ സൗജന്യ കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. സി.ഡി.സി ഇബ്രയിലും, ഗവര്‍ണറേറ്റിലെ…

ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ് ഡിസംബർ ഒന്നു മുതൽ

ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നു. ഡിസംബർ ഒന്നു മുതൽ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യക്ക് പുറമെ, പാക്കിസ്ഥാൻ, ബ്രസീൽ, വിയറ്റ്‌നാം, ഈജിപ്ത് എന്നീ…