ഒമാൻ 51ആം ദേശീയ ദിനത്തിന്റെയും സൂർ കെഎംസിസി 35 ആം വാർഷികത്തിന്റെയും ഭാഗമായി ബീച്ച് ശുചീകരണം സംഘടിപ്പിച്ചു.51 കെഎംസിസി സന്നദ്ധപ്രവർത്തകരും നഗരസഭാ ജീവനക്കാരും ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.
ഷാഹീൻ ചുഴലിക്കാറ്റ് വിതച്ച ബാത്തിന മേഖലയിലും കെഎംസിസി സന്നദ്ധ പ്രവർത്തകർ ശുചീകരണ പ്രവർത്തനം നടത്തിയിരുന്നു.സൂർ കെഎംസിസി 51ആം വാർഷികത്തിന്റെ ഭാഗമായി അവാർഡ് ദാനം,ആദരിക്കൽ, ചികിത്സ സഹായം,ബൈത്തുറഹ്മ നിർമ്മാണം തുടങ്ങിയ വിത്യസ്ത പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
ഇതുപോലുള്ള പോസ്റ്റുകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഇൻസൈഡ് ഒമാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക . https://chat.whatsapp.com/He2lwsTckAu5Zf3cAE2Kfm