"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാൻ എക്സിബിഷൻ സെന്റർ, സൗത്ത് ബതിന,സൗത്ത് ശാർഖിയ,ആൽ ബുറൈമി, ഗവർണറേറ്റുകളിൽ നിന്നും പ്രവാസികൾക്ക് സൗജന്യ വാക്സിൻ ആരംഭിച്ചു.
നിങ്ങളുടെ ഐഡി നമ്പർ നൽകിക്കൊണ്ട് തറസുദ് ആപ്പിൽ നിന്ന്, വാക്സിൻ രജിസ്ട്രേഷനിൽ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാവുന്നതാണ്
രജിസ്റ്റർ ചെയ്യാൻ
https://play.google.com/store/apps/details?id=om.gov.moh.tarassudapplication
അല്ലെങ്കിൽ
https://covid19.moh.gov.om/#/vaccine-pre-register
വാക്സിൻ എടുക്കാൻ പോകുന്ന സമയത്ത് പാസ്പോർട്ട് ഒറിജിനലോ, കോപ്പിയോ കയ്യിൽ കരുതുക. പാസ്പോർട്ട് നമ്പർ അവരെക്കൊണ്ട് അപ്ഡേറ്റ് ചെയ്യുക്കുക കൂടാതെ പാസ്പോർട്ടിലുള്ള അത്പോലെ തന്നെ പേരും രജിസ്റ്റർ ചെയ്യുക