TARASSUD+ ആപ്ളിക്കേഷൻ പരിഷ്കരിച്ചു

ഒമാനിലെ കൊവിഡ് സംബന്ധമായ വിവരങ്ങൾ പൊതു ജനങ്ങളിലേക്ക് എത്തിക്കുന്ന തരാസ്സുദ്+ ആപ്ളിക്കേഷൻ പരിഷ്കരിച്ചു. ഇപ്പോൾ നമ്മൾ ഓരോരുത്തരുടേയും പാസ്പോർട്ട് നമ്പർ നമുക്ക് തന്നെ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
കൂടുതൽ പരിഷ്കരണങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ ഉടനെ അപ്ഡേറ്റ് ചെയ്യുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *