"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാനിലെ ആകാശത്ത്ഈയാഴ്ച ഉൽക്കകൾ ആകാശ വിസ്മയം തീർക്കും. ആഗസ്റ് 12ന് റ്അർധരാത്രി മുതൽ 13ന്പുലർച്ച വരെയാണ് ഉൽക്കാപതനം ദൃശ്യ വിരുന്നൊരുക്കുക. വ്യാഴാഴ്ച അർധരാത്രി മുതൽ മണിക്കൂറിൽ 72 കിലോമീറ്റർ വരെ വേഗത്തിൽ മണിക്കൂറിൽ 60 ഉൽക്കകൾ വരെ ആകാശത്ത് ദൃശ്യമാകും. ആഗസ്റ്റ്11,12, 13 തീയതികളാണ് ഉൽക്കാപതനം വീക്ഷിക്കാൻ ഏറ്റവും നല്ല സമയമെന്ന് ഒമാൻ ആസ്ട്രോണമിക്കൽ സൊസൈറ്റി അംഗം ഇബ്രാഹീം മുഹമ്മദ് അൽ മഹ്റൂഖിപറഞ്ഞു. ഇതിൽ വ്യാഴാഴ്ച രാത്രി12 മുതൽ വെള്ളിയാഴ്ച പുലർച്ചനാലുവരെ സമയത്താണ് ഉൽക്കാപതനം കൂടുതലായി കാണാൻ ക ഴിയുക. വാനനിരീക്ഷകർക്ക് വ്യാഴവും ശനിയും ഈ സമയങ്ങളിൽ ആകാശത്ത് കാണാൻ കഴിയും
പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക