കേരള ബജറ്റ് :- തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ 1000 കോടിയുടെ വായ്പാ പദ്ധതി
തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് ആയിരം കോടിയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കൊവിഡ്് മൂലം ഇതുവരെ 14,32,736 പ്രവാസികള്‍ തിരികെയെത്തുകയും ഏറെ പേര്‍ക്കും…