ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക 
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

JOB VACANCY

Baker.1

Chef 1
Barista (specialty coffee) 2
Minimum 2years experience required
Salary negotiable
Free food and accommodation
For more information pls send msg +96871588395 
Location. Muscat
Job vacancy
Looking barista with experience for coffee and sweets.
Location / Al Aziba – Muscat
For more details /📲 95045022

ഒമാനിലെ ഒരു പ്രമുഖ കമ്പനിയിലേക്ക്
ജോലിക്കാരെ ആവശ്യമുണ്ട്

Designers ( Experience : ato cad 3 D X max & Cad kitchens design relented software minimum A year)

Marketing : ( outdoor and indoor)
Carpenter s : ( fixer and helper )

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

anchortradingllc@gmail.com

71188666

Job vacancy
Looking 2 workers for barbershop.
Location / Suhar
For more details /📲90992040

ഹോട്ടൽ റിസപ്‌ഷനിസ്റ്റിനെആവശ്യമുണ്ട്.

ഒമാനിലെ ഒരു ത്രീ സ്റ്റാർ ഹോട്ടലിലേക്ക് റിസപ്‌ഷനിസ്റ്റിനെ ആവശ്യമുണ്ട്. ഒമാനിലുള്ളവർക്ക് മുൻഗണന.

Looking Hotel Receptionist urgent opening and will be consider only Oman available candidates……

Contact : + 968 79770030

മെബേലയിൽ നല്ല നിലയിൽ പ്രവർത്തിച്ച് വരുന്ന സൂപ്പർ മാർക്കറ്റിലേക്ക് വർക്കിംഗ് പാർട്ണറെ ആവശ്യമുണ്ട്

ബന്ധപ്പെടേണ്ട നമ്പർ :- 98945786

Job vacancy
Looking baker for Akkad restaurant.
Location / Al Ma’abila
Salary / 150
For more details /📲95752838
Job vacancy
Looking Loading and unloading workers for foodstuff in
Alkamil wa alwafi
Salary / Daily or monthly, according to agreement.
📲WhatsApp
99374931
Job vacancy
Looking cleaners to work in
Suhar,
Salary/ 150 + Food + Room + overtime
📲97929211

ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.

ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .

കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക 

https://www.facebook.com/insideomanio

ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക

Jobs In Oman Archives – (inside-oman.com) 

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *