ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക 
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

കോഫീ ഷോപ്പിലേക്ക് ആവശ്യമുണ്ട്.

ഷവർമ്മ മേക്കർ , സാൻഡ്‌വിച്ച് മേക്കർ , കുക്ക് എന്നിവരെ ആവശ്യമുണ്ട്.
വിസ റെഡി . ഒമാനിൽ വിസ മാറുന്നതിനു NOC ഉള്ളവർക്ക് മുൻഗണന.
Starting Salary – 150 OMR + Food & Accommodation.
Call / WhatsApp : +968 9890 3969

മസ്കത്തിലെ ഒരു സ്ഥാപനത്തിലേയ്ക്ക് അക്കൗണ്ടൻ്റിനെ ആവശ്യമുണ്ട്.
pls Cont 97264462 (ഒമാനിൽ ഉള്ളവർക്ക് മാത്രം)

മെബേലയിൽ നല്ല നിലയിൽ പ്രവർത്തിച്ച് വരുന്ന സൂപ്പർ മാർക്കറ്റിലേക്ക് വർക്കിംഗ് പാർട്ണറെ ആവശ്യമുണ്ട്

ബന്ധപ്പെടേണ്ട നമ്പർ :- 98945786

Looking for a male candidate for a part time job of Marketing and Sales. 4 hours a day. Must have valid Omani license and private vehicle. Interested pls Whatsapp on 97866699.

Immediate hiring for Helpers/cleaning staff those who are
– Currently in Oman,
– visa provided
– Male only
– FREE accommodation
– Office location at AlKhuwair.

Interested candidates kindly contact at 92865877Call

Job vacancy
Looking a worker for coffee shop in
Alkhaborh
Salary / 120
📲 93380630
Job vacancy
Looking a butcher with experience, who can meat processing for mishkak, kabab, tikah and burgers.
Location / Al rustaq
Salary / 150 + bonus
For more details /📲92620402
Job vacancy
Looking 4 workrs for polishing and washing cars in
Saham,
Whatsapp only 📲
79119280

മസ്കത്തിൽ പ്രവർത്തിക്കുന്ന ഹോൾസെയിൽ ട്രേഡിംഗ്‌ കമ്പനിയിലേക്ക്‌ എംപ്ലോയീസിനെ ആവശ്യമുണ്ട്‌. ഒമാനിൽ വർക്ക്‌ വിസയിലോ/വിസിറ്റ്‌ വിസയിലോ ഉള്ളവർ NOC പ്രകാരം താഴെ കൊടുത്ത നമ്പറിൽ വിളിക്കുക. 99324097

 Job vacancy
Looking 2 workers for cars washing in
Al Seeb
📲94816138

We are looking for PORTA / CHAPATHI MAKERS for our restaurant in Azaibah. Pakistani, Bangladesh, Indian Candidates available in OMAN only apply. We required Drivers also available in Oman

Free food and accommodation. Contact/WhatsApp : 98195900

ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.

ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .

കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക 

https://www.facebook.com/insideomanio

ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക

Jobs In Oman Archives – (inside-oman.com) 

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *