"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മസ്കറ്റ് ഇന്ത്യൻ എംബസി ഇന്ത്യൻ പാചക പാരമ്പര്യത്തെ കുറിച്ച് വെബ്ബിനാർ സംഘടിപ്പിക്കുന്നു.
24 /05 /2021 തിങ്കളാഴ്ച വൈകിട്ട് ഒമാൻ സമയം 3 മുതൽ 4 വരെയാണ് വെബിനാർ നടക്കുക.
ഇന്ത്യൻ കമ്മ്യൂണിറ്റിക്കു എംബസി യുടെ യൂട്യൂബ് ചാനലിൽ വെബിനാർ തത്സമയം വീക്ഷിക്കാൻ സാധിക്കും.
ഇന്ത്യയിലെ പാചക പാരമ്പര്യങ്ങളെക്കുറിച്ച് വിദഗ്ധരുമായി അവരുടെ അറിവ് ചർച്ചചെയ്യുകയും പങ്കുവെക്കുകയും ചെയ്യുമ്പോൾ ഈ പാചക പാരമ്പര്യത്തെ കുറിച്ച് സംഘടിപ്പിക്കുന്ന വെബിനാറിൽ ഞങ്ങളോടൊപ്പം ചേരുക എന്ന് മസ്‌കറ്റിലെ ഇന്ത്യൻ എംബസി ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു .