വേൾഡ് മലയാളീ കൌൺസിൽ മിഡ്‌ഡിൽ ഈസ്റ്റ് റീജിയൻ Biennial സമ്മേളനത്തിന്റെ ബ്രോഷർ പ്രകാശനം ഗ്ലോബൽ സെക്രട്ടറി ജനറൽ ശ്രീ C U മത്തായി വീഡിയോ കോണ്ഫറൻസിലൂടെ നിർവഹിച്ചു, പ്രസിഡന്റ് ശ്രീ ചാൾസ് പോളിന്റെ അദ്യക്ഷതയിൽഇന്നലെ നടന്ന ഓർഗനൈസിംഗ് കമ്മിറ്റിയുടെ യോഗത്തിൽ ശ്രീ പ്രോമിത്യുസ് ജോർജ് സ്വാഗതവും രാമചന്ദ്രൻ പേരാംബ്ര നന്ദിയും പറഞ്ഞു

ഡിസംബർ 4 നു വൈകീട്ട് 4 മണിക്ക് ZOOM വീഡിയോ കോൺഫറൻസനിലൂടെ നടത്തുന്ന വേൾഡ് മലയാളീ കൌൺസിൽ മി‌ഡിൽ ഈസ്റ്റ് റീജിയൻ Biennial കോൺഫറൻസും കലാപരിപാടികളും ഗ്ലോബൽ പ്രസിഡന്റ് ശ്രീ ജോണി കുരുവിള ഉൽഘാടനം ചെയ്യും , മിഡിൽ ഈസ്റ്റ് പ്രസിഡന്റ് ശ്രീ ചാൾസ് പോൾ അധ്യക്ഷനായ ചടങ്ങിൽ ശ്രീമതി R ശ്രീലേഖ IPS മുഖ്യാതിഥിയായും ജസ്റ്റിസ് കുരിയൻ ജോസഫ് മുഖ്യ പ്രഭാഷകൻ ആയും , അംബാസഡർ ദീപ ഗോപാലൻ വാധ്വാ IFS വിശിഷ്ട അതിഥിയും ആയിരിക്കും.

തിരഞ്ഞെടുക്കപ്പെട്ട പുതിയ മിഡിൽ ഈസ്റ്റ് റീജിയൻ ഭാരവാഹികൾക്ക് ഗ്ലോബൽ ചെയർമാൻ DR AV അനൂപ് സത്യവാചകം ചൊല്ലിക്കൊടുക്കും, ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ശ്രീ.ഐസക് ജോൺ പട്ടാണിപ്പറമ്പിൽ , ഗ്ലോബൽ സെക്രട്ടറി ജനറൽ ശ്രീ C U മത്തായി, ഗ്ലോബൽ വൈസ് പ്രെസിഡന്റുമാരായ ശ്രീ T P വിജയൻ ,ശ്രീ വര്ഗീസ് പനക്കൽ ,സെക്രട്ടറി ശ്രീ പോൾ പറപ്പിള്ളി, ട്രീഷറർ ശ്രീ C P രാധാകൃഷ്ണൻ ,വിമൻസ് ഫോറം പ്രെസിഡന്റ്റ് ശ്രീമതി തങ്കമണി ദിവാകരൻ , മിഡിൽ ഈസ്റ്റ് ചെയർമാൻ DR മനോജ് തോമസ്,സെക്രട്ടറി ശ്രീ പ്രോമിത്യുസ് ജോർജ് , ട്രെഷറർ ശ്രീ രാമചന്ദ്രൻ പേരാംബ്ര, വൈസ് ചെയർപേഴ്സൺ ശ്രിമതി എസ്തർ ഐസക് , വൈസ് പ്രസിഡന്റ് ശ്രീ പ്രദീപ്കുമാർ P , വിമൻസ് ഫോറം പ്രസിഡന്റ് ഷീല റെജി ,യൂത്ത് ഫോറം പ്രസിഡന്റ് ശ്രീ;.ഷിബു ഷാജഹാൻ, പ്രത്യേക ക്ഷണിതാക്കളായ ശ്രീ ജോസഫ് കില്ലിൻ ,ശ്രീ.ബേബി മാത്യു സോമതീരം എന്നിവർ ആശംസകൾ നേരും.
WMC ആഗോളതലത്തിൽ നടത്തിയ ONE FEST – കലാമാമാങ്കത്തിൽ നിന്ന് തിരഞ്ഞെടുത്ത കലാപരിപാടികളും പ്രൊവിൻസ് അംഗങ്ങളുടെ കലാസൃഷ്ടികളും ഒത്തിണക്കി ഒരുക്കുന്ന ഈ മഹാസമ്മേളത്തിൽ പങ്കെടുക്കാൻ നിങ്ങൾ ഓരോരുത്തരെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി പ്രോഗ്രാം ജനറൽ കൺവീനർ സന്തോഷ് കുമാർ കേട്ടേത്ത് Program കൺവീനർ ഷീല റെജി ,പ്രോഗ്രാം മാനേജർ T K വിജയൻ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *