ഇന്ത്യൻ ജനതക്ക് കൂടുതൽ ക്ഷേമവും െഎശ്വര്യങ്ങ
ളും ആശംസിച്ചു സുൽത്താൻ ഹൈതം ബിൻ താരിഖ്

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താ രീഖ് ഇന്ത്യൻ പ്രസിഡൻറ് രാംനാ ഥ് കോവിന്ദിന്സ്വാ തന്ത്ര്യദിനാശംസകൾ നേ ർന്നു. പ്രസിഡൻറിന് ആയുരാരേ ാഗ്യ സൗഖ്യം നേ ർന്നസുൽത്താൻ ഇന്ത്യൻ ജനതക്ക് കൂടുതൽ ക്ഷേമവും െഎശ്വര്യങ്ങളും ഉണ്ടാകേട്ടയെ ന്ന് ആശംസാ സന്ദേ ശത്തിൽ അറിയിച്ചു

ഇന്ത്യയുടെ 74ാമത് സ്വാതന്ത്ര്യദിനത്തി
െൻറ നിറവിൽ ഒമാനിലെ പ്രവാസികളും. കോവി
ഡ് മഹാമാരിയുടെ പശ്ചാത്ത ലത്തിൽ ആഘോ ഷങ്ങളില്ലാതെയാണ്ഇൗ വർഷത്തെ സ്വാതന്ത്ര്യ
ദിനാഘോഷം. ഇന്ത്യൻ എംബസിയിൽ ഒാൺലൈനായാണ്
ആഘോഷം. അംബാസഡർ മുനു മഹാവർ ദേ
ശീയ പതാക ഉയർത്തും. രാവിലെ 8.40 മുതലാണ്
ആഘോഷ പരിപാടികൾ തുടങ്ങുക. പ്രവാസികൾക്ക്ഇന്ത്യൻ എംബസിയുടെ യു ട്യൂബ്ചാനലിൽ സ്വാതന്ത്ര്യദിനാഘോഷം വീക്ഷി
ക്കാൻ സൗകര്യമുണ്ടാകും. യുട്യൂബ് ലിങ്ക് ചുവടെ  നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *