Vande Bharath Mission Phase4 New registration Link

Vande Bharath Mission Phase4 new Registration Link

വന്ദേ ഭാരത് മിഷൻ ഫേസ് 4 (Vande Bharath Mission Phase4) റെജിസ്ട്രേഷൻ എളുപ്പമാക്കുന്നതിനു വേണ്ടി ഇന്ത്യൻ എംബസി പുതിയ ലിങ്ക് പുറത്തു വിട്ടു.
ഈ ലിങ്ക് ഉപയോഗിച്ച് നിങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങള്ക്ക് താല്പര്യം ഉള്ള വിമാനം സ്വയം തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ കൂടി നൽകിയിട്ടുണ്ട്.

രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രത്യേകം ശ്രദ്ധിക്കുക

>> എംബസിയുടെ മുൻ ലിങ്കിൽ രജിസ്റ്റർ ചെയ്തവരും ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യണം. (കാരണം ഈ ലിങ്കിൽ നിങ്ങൾക്ക് പോകാൻ ഉള്ള വിമാനം കൂടി സെലക്ട് ചെയ്യാൻ കഴിയും )
>> എംബസ്സിയുടെ മുൻ ലിങ്കിൽ രജിസ്റ്റർ ചെയ്യാത്തവർ ഇവിടെ ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യണം. (ഇത് നിർബന്ധമാണ്).
(നിങ്ങളുടെ പേര് എംബസിയിൽ രജിസ്റ്റർ ചെയ്താൽ മാത്രമേ നിങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയുള്ളു. ഈ ലിങ്കിൽ രജിസ്റ്റർ ചെയ്തതിനു ശേഷം, പോകേണ്ട വിമാനം തിരഞ്ഞെടുക്കാനായി മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിലും കൂടി രജിസ്റ്റർ ചെയ്യുക.)

 

 

Leave a Reply

Your email address will not be published. Required fields are marked *