Tag: kerala

എ.പി.ഉണ്ണികൃഷ്ണൻഅനുശോചനം സംഘടിപ്പിച്ചു.

സലാല: മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റും ദളിത് ലീഗ് നേതാവുമായിരുന്നഎ.പി ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ സലാല കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. മുസ്ലിം…

കാസർകോഡ് സ്വദേശി ഒമാനിൽ മരണപ്പെട്ടു

മസ്കറ്റ്: കാസർകോഡ് മൊഗ്രാൽ പുത്തൂർ സ്വദേശി അമീർ ഹംസ മൻസിലിൽ അമീർ ഹംസ (50) ഒമാനിലെ കസബിൽ മരണപ്പെട്ടു.പിതാവ് : അബൂബക്കർ പുത്തൂർ ഹംസമാതാവ്: ബീഫാത്തിമ. ഭാര്യ:…

ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ” ബീറ്റ് ദി ഹീറ്റ് ” പരിപാടിക്ക് സമാപനമായി

മസ്കറ്റ് : ചുട്ടുപൊള്ളുന്ന ചൂടിൽ , സാധാരണക്കാർക്ക് ആശ്വാസമായി രാജ്യത്തെ പ്രമുഖ ധനവിനിമയ ഇടപാട് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് കഴിഞ്ഞ ഏതാനും വർഷമായി സംഘടിപ്പിക്കാറുള്ള ”…

ഇ -പെയ്മെന്റ് സംവിധാനം ഒരുക്കാത്ത 18 സ്ഥാപനങ്ങൾക്കെതിരെ നടപടി. 

മസ്കറ്റ് : ഒമാനിൽ വാണിജ്യ ഇടപാടുകൾക്ക് ഇ പെയ്‌മെന്റ് സംവിധാനമൊരുക്കുന്നതിൽ വീഴ്ച വരുത്തിയ 18 സ്ഥാപനങ്ങൾക്കെതിരെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നടപടി സ്വീകരിച്ചു. രാജ്യത്തിന്റെ…

പാടാം നമുക്ക് പാടാം മെഗാ ഇവന്റ് നവംബർ 22ന്

മസ്കറ്റ് : നാട്ടിലെയും മറുനാട്ടിലെയും സംഗീതാസ്വാദകർക്ക് സംഗീതമയമായ നിമിഷങ്ങൾ സമ്മാനിച്ച, ജനങ്ങൾ ഹൃദയത്തിലേറ്റിയ പാടാം നമുക്ക് പാടാം സംഗീത കൂട്ടായ്മ പത്താം വാർഷികം മെഗാ ഇവന്റ് നവംബർ…

നിർമ്മാണ തൊഴിലാളികൾക്ക് കുളിർമയേകി ഈ വർഷവും കൈരളി ഹമറിയ “സാന്ത്വനം

മസ്കറ്റ് : കനത്ത വേനൽ ചൂടിൽ , നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് ആശ്വാസമേകികൊണ്ട് കൈരളി ഹമറിയ എല്ലാവർഷവും സംഘടിപ്പിക്കാറുള്ള ” സാന്ത്വനം പരിപാടിക്ക് ഈ വർഷവും ലഭിച്ചത്…

ഒമാനിൽ പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ ഉപയോഗം ജൂലൈ ഒന്നുമുതൽ ഒഴിവാക്കുന്നു

മസ്കറ്റ് ഒമാനില്‍ പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കുന്ന നടപടികള്‍ക്ക് നാളെ (ജൂലൈ ഒന്ന്) മുതല്‍ തുടക്കമാകും. ഫാര്‍മസികളിലും ആശുപത്രികളിലും ക്ലിനിക്കുകളിലും ആദ്യ ഘട്ടത്തില്‍ പ്ലാസ്റ്റിക്…

ഒമാനിൽ വെഹിക്കിൾ ഇന്സ്പെക്ഷന് സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകുമെന്ന് റോയൽ ഒമാൻ പോലീസ്

മസ്കറ്റ് : വാഹന സാങ്കേതിക പരിശോധനാ സേവനങ്ങൾ നൽകുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്ന പുതിയ തീരുമാനം റോയൽ ഒമാൻ പോലീസ് (ROP) അവതരിപ്പിച്ചു. പോലീസ് ആൻ്റ്…

ഒമാനിൽ ജൂലൈ ഏഴിന് പുതുവത്സരദിന അവധി ലഭിക്കാൻ സാധ്യത.

മസ്കറ്റ് : ഒമാനിൽ മുഹറം ഒന്ന് ജൂലൈ ഏഴിനാകാൻ സാധ്യത. മാസം കാണുന്നതിന് അനുസരിച്ചാകും പ്രഖ്യാപനം. മാസം കണ്ടാൽ 1446 ഹിജ്റ വർഷത്തിന്റെ തുടക്കവും തിരുനബിയുടെ ഹിജ്റ…

ഫ്യൂച്ചർ ലീഡേഴ്സ് ഓറിയൻ്റെഷൻ വർക്ക് ഷോപ്പ്( ഫ്‌ലോ) തുടക്കമായി

മസ്കറ്റ് : എൻ ട്രസ്റ്റ് ഒമാൻ കുട്ടികൾക്കായി ഓറിയൻ്റെഷൻ വർക്ക് ഷോപ്പുകൾ തുടങ്ങി. ഒമാനിലെ വിവിധ യൂണിറ്റുകളിൽ 4 ആഴ്ചകളിലായിട്ടാണ് ഫ്യൂച്ചർ ലീഡേഴ്സ് ഓറിയൻ്റെഷൻ വർക്ക് ഷോപ്പ്(…