മയക്കുമരുന്നുകൾ വിദ്യാർത്ഥി സമൂഹത്തെ പിടികൂടുന്നത് സമൂഹത്തിനു ആപത്കരം : ഷാഫി ചാലിയം
മയക്കുമരുന്നുകൾ കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തെ കാർന്നു തിന്നുകയാണെന്നും അതിനെതിരെ രക്ഷിതാക്കൾ ജാഗരൂകരാകണമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം പറഞ്ഞു .മസ്കറ്റ് കെ.എം.സി.സി സീബ് ഏരിയ…