കുട്ടികളുടെ റെസിഡന്റ് കാർഡ് : നടപടി ശക്തമാക്കി അധികൃതർ
കുട്ടിക്ക് പത്തുവയസ് പൂർത്തിയായാൽ ഉടൻ റെസിഡൻറ് കാർഡ് എടുക്കുക റെസിഡൻറ് കാർഡ് എടുക്കാൻ വിസ കാലാവധി കഴിയുന്നതു വരെ കാത്തിരിക്കരുത്. കുട്ടിക്ക് പത്തുവയസ് പൂർത്തിയായതിനുശേഷമുള്ളഓരോ മാസത്തേക്കും പത്ത്…