പ്രവാസി കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ചികിത്സാ പദ്ധതി: മസ്കറ്റ് കെഎംസിസി യും എൻ എം സി യും ധാരണയിലെത്തി
മസ്കറ്റ്: മസ്കറ്റ് കെഎംസിസിയുടെ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും കുറഞ്ഞ നിരക്കിൽ ആരോഗ്യ സേവനങ്ങൾ നൽകുന്നതിന് ഒമാനിലെ എൻ എം സി ആശുപത്രി ഗ്രൂപ്പും മസ്കറ്റ് കെഎംസിസി യും…