Category: News & Events

ഡിസംബർ തുടങ്ങിയിട്ടും തണുക്കാതെ ഒമാൻ: 23 ന് ശിശിരകാലം എത്തിയേക്കും

നീളമേറിയ രാത്രി ദൈർക്യം കുറഞ്ഞ പകൽ എന്നാലും ഒമാനിൽ കാര്യമായ തണുപ്പ് വന്നിട്ടില്ല, ജബൽ ശംസിലും ജബൽ അക്ദറിലും പോലും അതിശത്യം എത്തിയിട്ടില്ല. പകലിൽ ഇപ്പോഴും ഭൂരിഭാഗം…

ഖുറിയാത്ത് അണക്കെട്ട് തുറക്കുന്നു; പ്രദേശവാസികള്‍ സുരക്ഷ ഉറപ്പാക്കണമെന്ന് അധികൃതര്‍

ഖുറിയാത്തിലെ വാദി ദൈഖാഹ് അണക്കെട്ട് ഇന്ന് മുതൽ തുറക്കും. ഡിസംബർ 19 വരെയുള്ള ദിവസങ്ങളിൽ ഷട്ടറുകൾ തുറക്കുമെന്നും പ്രദേശവാസികളും സമീപ പ്രദേശങ്ങളിലെ താമസക്കാരും മുൻകരുതൽ സ്വീകരിക്കണമെന്നും കാർഷിക,…

ജിസിസി പൗരന്മാര്‍ക്കു പ്രവാസി താമസക്കാര്‍ക്കും ഖത്തറിലേക്കു ഹയാ കാര്‍ഡ് ഇല്ലാതെ പ്രവേശിക്കാം

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി)രാജ്യങ്ങളിലെ പൗരന്മാര്‍ക്കും പ്രവാസി താമസക്കാര്‍ക്കും ഖത്തറിലേക്കു ഹയാ കാര്‍ഡ് ഇല്ലാതെ പ്രവേശിക്കാം. വ്യോമ മാര്‍ഗം എത്തുന്നവര്‍ക്ക് ഇന്നു മുതല്‍ പ്രവേശനം അനുവദിക്കും. റോഡ്…

ആര്‍എസ്‍സി ഒമാന്‍ നാഷനല്‍ കമ്മിറ്റിയെ തിരഞ്ഞെടുത്തു

നമ്മളാവണം’ എന്ന പ്രമേയത്തില്‍ കഴിഞ്ഞ മൂന്നു മാസമായി നടന്നു വരുന്ന മെംബര്‍ഷിപ്പ് ക്യാംപെയിൻ സമാപിച്ചു.ഒമാനിലെ വിവിധ സോണുകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. നിസാം കതിരൂര്‍…

സൂർ കെഎംസിസി വനിതാ വിങ്ങിന് പുതിയ സാരഥികൾ

സൂർ കെഎംസിസി വനിത വിംഗ് പുതിയ സാരഥികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ ആയി ഷംന ടീച്ചറെയും , ജനറൽ സെക്രട്ടറി ആയി റുബീന ടീച്ചറെയും , ട്രെഷറർ ആയി…

മത്ര കെഎംസിസി വനിതാ വിംഗ് നിലവിൽ വന്നു.

അഡ്വക്കേറ്റ്. ഫാത്തിമ തഹ്ലിയ മുഖ്യ പ്രഭാഷണം നടത്തി മത്ര KMCC ഏരിയ കമ്മറ്റിയുടെ വനിത വിഭാഗം നിലവിൽ വന്നു. ഫഹീമ സത്താർ,ഷാഹിന IP, മുബീന മുനീർ, സാജിറ…

സ​മ​സ്ത ഇ​സ്ലാമി​ക്സെ​ന്റ​ർ ഒ​മാ​ൻ
ദേ​ശീ​യ സ​മി​തി രൂപീകരിച്ചു

സ​മ​സ്ത ഇ​സ്ലാമി​ക്സെ​ന്റ​ർ ഒ​മാ​ൻദേ​ശീ​യ സ​മി​തി രൂപീകരിച്ചു സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ പോഷക ഘ​ട​ക​മാ​യി സമസ്ത ഇസ്ലാ​മിക് സെ​ന്റർ ഒമാ​ൻ ദേശീയ സമിതി നിലവിൽ വന്നു. റൂവി…

ഒമാൻ കുറ്റ്യാടി കൂട്ടായ്മ റൂവി മെഹ്ഫിൽ ഓഡിറ്റോറിയതത്തിൽ നടന്നു.

ഒമാൻ കുറ്റ്യാടി കൂട്ടായ്മ 1/12/ 2022ന് റൂവി മെഹ്ഫിൽ ഓഡിറ്റോറിയതത്തിൽ നടന്നു. കൂട്ടായ്മ പ്രസിഡണ്ട് ജാസിം കെ എസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ ഇ ഫൈസൽ…

സുഹാർ കെഎംസിസി നേതൃ പഠന ക്യാംപ് സംഘടിപ്പിച്ചു

സുഹാർ കെഎംസിസി ഹരിതാവം 2കെ 22 എന്ന പേരിൽ പ്രവർത്തകസമിതി അംഗങ്ങൾക്കായി നേതൃ പഠന ക്യാംപ് സംഘടിപ്പിച്ചു. പരിപാടി മസ്കത്ത് കെഎംസിസി സെക്രട്ടറി ഹുസൈൻ വയനാട് ഉദ്ഘാടനം…

എല്ലാ വിഭാഗം ജനങ്ങളുടെയും മനസ്സിലിടം നേടിയ സംഘടനയാണ് കെഎംസിസിയെന്ന് ഫാത്തിമ തഹ്‌ലിയ

ജാതിമത രാഷ്ട്രീയ ചിന്തകൾക്കപ്പുറത്ത് എല്ലാ വിഭാഗം ജനങ്ങളുടെയും മനസ്സിലിടം നേടിയ സംഘടനയാണ് കെഎംസിസിയെന്ന് ഫാത്തിമ തഹ്‌ലിയ പറഞ്ഞു. സൂർ കെഎംസിസി സംഘടിപ്പിച്ച കെഎംസിസി ഫെസ്റ്റ് 2022 പരിപാടിയിൽ…